തിരുവനന്തപുരം : സർക്കാർ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ള വിശദാംശങ്ങൾ (പേര്, പദവി, ഓഫീസ് ഫോൺ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, വെബ്സൈറ്റ്, വീട്ടു മേൽവിലാസം) അപ്ഡേറ്റ് ചെയ്യുന്നതിന് keralagovernmentdiary@gmail.com ലേക്ക് ഇംഗ്ലീഷിലും മലയാളത്തിലും എഡിറ്റ് ചെയ്യാവുന്ന ഫോർമാറ്റിൽ അയയ്ക്കണം. മെയിലിൽ ഓഫീസിന്റെ/ വകുപ്പിന്റെ ടെലിഫോൺ നമ്പർ രേഖപ്പെടുത്തണം. ഇ-മെയിലിൽ വിശദാംശങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ വിവിരങ്ങൾ മാത്രമേ 2021ലെ സർക്കാർ ഡയറിയിൽ ഉൾക്കൊള്ളിക്കൂ. ഡയറിയിലെ വിശദാംശങ്ങൾ www.kerala.gov.in ലും www.gad.kerala.gov.in ലും പരിശോധിക്കാം.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments