തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ഗ്രാന്റ്-ഇൻ-എയിഡ് സ്ഥാപനങ്ങളുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികൾ പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന് ജീവനക്കാരുടെ എണ്ണം, നിലവിലെ ശമ്പള സ്‌കെയിൽ തുടങ്ങിയ വിവരങ്ങൾ നൽകണം. വിശദാംശങ്ങൾ കമ്മീഷന്റെ വെബ് സൈറ്റായ www.prc.kerala.gov.in ൽ നൽകിയിട്ടുണ്ട്. സ്ഥാപന മേധാവികൾ വെബ്‌സൈറ്റ് സന്ദർശിച്ച് വിവരം ഇ-മെയിൽ (office.prc@kerala.gov.in )/തപാൽ വഴി കമ്മീഷന് അയച്ചുതരണം. സ്ഥാപന മേധാവികൾക്ക് നേരിട്ട് അറിയിപ്പ് നൽകുന്നതല്ല.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments