സാമൂഹ്യ പിന്നോക്കാവസ്ഥ ഏതൊരു വിഭാഗത്തിനും അപേക്ഷ നൽകാം .

by | Jan 5, 2024 | Latest | 0 comments

കേരളത്തിൽ സാമൂഹ്യ മായും സാമ്പത്തികമായും പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗത്തെയാണ് സർക്കാർ ജോലികളിലും വിദ്യാഭ്യസ രംഗത്തും നിയമസഭയിലും സീറ്റുകൾ നീക്കിവയ്ക്കുന്നത് .ഏതൊരു സമുദായത്തിനും സാമൂഹ്യമായ പിന്നോക്കാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് പിന്നോക്ക വിഭാഗ കമ്മീഷനിൽ പരാതി നൽകാവുന്നതാണ് .ഭരണഘടന അനുവദിച്ചിട്ടുണ്ട് .

Open the link മുസ്ലിങ്ങൾ ആനുകൂല്യങ്ങൾ വാങ്ങുന്നത് ജാതി പറഞ്ഞ് തന്നെ .

Open the link നായന്മാർ അഭയാർത്ഥികൾ !

 

 

Constitutional Provisions

 

Article 16(4) of the Constitution of India enables the State to make provision for reservation in appointments or posts in favour of any backward class of citizens which, in the opinion of the State, is not adequately represented in the services under the State.

Article 340 of the Constitution of India provides for the appointment of a Commission to investigate the conditions of socially and educationally backward classes and the difficulties under which they labour and to make appropriate recommendations to the Union or the State as the case may be.

The Supreme Court of India in its Judgement dated 16.11.1992 in Writ Petition (Civil) No. 930 of 1990 – Indira Sawhney & Ors. Vs. Union of India and Ors. (AIR 2000 SC 498:2000(1)SCC168), popularly known as Mandal Case- directed the Govt. of India, State Governments and UT Administrations to constitute a permanent body in the nature of a Commission or Tribunal for entertaining, examining and recommending upon requests for inclusion and complaints of over-inclusion and under-inclusion in the list of OBCs.

In pursuance of the direction of the Supreme Court, the Govt. of India enacted the National Commission for Backward Classes Act, 1993 (Act No. 27 of 1993) and set up a National Commission for Backward Classes at the Centre. The Kerala State Commission for Backward Classes Act, 1993 was also enacted in the same pattern in compliance with the direction of the Supreme Court.


 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!