പൊട്ടിയ എല്ലുകൾ അതിവേഗം കൂടിച്ചേരും .

by | Apr 9, 2020 | Lifestyle | 0 comments

എല്ലൂറ്റി എന്ന മരം അറിയുമോ? ചിറ്റില പ്ളാവ്, വനംതൊടലി എന്നീ പേരുകളിലും അറിയപ്പെടുന്നു. തെക്കൻ തിരുവിതാംകൂറിൽ കോട്ടൂർ വന പ്രദേശത്തു കാബപ്പെടുന്നു.
അതിന്റെ തൊലി ചേർന്ന തടി  കഷണങ്ങൾ ആക്കി ഇട്ടു  തിളപ്പിച്ച  വെള്ളം കുടിച്ചാൽ പൊട്ടിയ എല്ലുകൾ വേഗം കൂടിച്ചേരും.ചെറു കഷണങ്ങളാക്കി വെള്ളത്തിൽ ഇട്ടു മൺകലത്തിൽ തിളപ്പിക്കുക. ഏകദേശം  ഒരു ചെറു പിടി.  എന്നിട്ട് ആ വെള്ളം ഊറ്റിയെടുത്തു ദിവസം മുഴുവനും സാധാരണ വെള്ളം കുടിക്കുന്നതിന് പകരം കുടിക്കുക. പ്രത്യേകിച്ചു മണമോ,  സ്വാദോ ഇല്ല. ബാക്കി വരുന്ന കഷണം കളയരുത്. അടുത്ത ദിവസം അതോടൊപ്പം തന്നെ വീണ്ടും ഒരു പിടി കഷണങ്ങൾ ഇട്ടു തിളപ്പിക്കുക. അങ്ങനെ തീരുന്നത് വരെ കഴിക്കുക. 500 gram  മൂന്നോ നാലോ ആഴ്ച ഉപയോഗിക്കാൻ ഉണ്ടാകും.സുനിൽ വാസുദേവ് -9910056044

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!