മൂത്ര സംബന്ധമായ അസുഖങ്ങൾക്ക് ഈ കല്ല് ദിവ്യ ഔഷധമാണ്. മൂന്നു നാല് ദിവസം ഈ കല്ലുമണികൾ പൊടിച്ചു അര ഗ്ലാസ് ഇളം ചൂടുള്ള പാലിൽ പത്തു ദിവസം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ മൂത്രാശയ കല്ലുകൾ അലിഞ്ഞു പോകും.മൂത്ര സംബന്ധമായ നീറ്റൽ പോലുള്ള അസുഖങ്ങള്‍ക്കും (മൂത്ര ചൂട്) ഇത് നല്ലതാണ്. വിഷത്തിനു ഔഷധം വിഷം തന്നെ, എന്ന പോലെ കല്ലിനു ഔഷധം കല്ല് തന്നെ . കിഡ്നിയിലെ കല്ലിനു മറ്റൊരു മരുന്ന് .ആയുര്‍വേദത്തില്‍ കന്മദഭസ്മം എന്ന ഒന്ന് കേട്ടിട്ടില്ലേ. ആയുര്‍വേദ വിധി പ്രകാരം മൂത്ര ചൂടിനും മൂത്രാശയ കല്ലിനും കൊടുക്കുന്ന മരുന്ന് ആണ് ഈ പൊടി. ഇത് കിട്ടുന്നത് ഉയര്‍ന്ന സ്ഥലങ്ങളിലുള്ള കറുത്ത പാറക്ക് വിയര്‍ക്കുമ്പോള്‍ പുറത്തു ഊറി വരുന്ന , അല്ലെങ്കില്‍ പാറക്ക് മദം പൊട്ടുമ്പോള്‍ ബഹീര്ഗമിക്കുന്ന ദ്രാവകം , എടുത്തു ഉണക്കി എടുക്കുന്ന പൊടി ആണ്. കന്മദം എന്നാല്‍ മദം ഇളകിയ കല്ല് എന്നര്‍ത്ഥം(കല്-മദം= കന്മദം) . അത് പോലെ പാറക്ക് മുകളില്‍ വളരുന്ന വാഴകള്‍ ഈ മദം വലിച്ചെടുക്കും. അതായിരിക്കാം ഈ കല്ലുകള്‍.പക്ഷെ പാരമ്പര്യ വൈദ്യരായ സദാനന്ദൻ നായർ പറയുന്നു വാഴയുടെ മണയിൽ നിന്നുള്ള ദ്രാവകം എടുത്ത് സൂര്യ പ്രകാശത്തിൽ സ്ഫുടം ചെയ്തു കിട്ടുന്ന നീര് കഴിച്ചാൽ ഇരുപത്തിനാല് മണിക്കൂറുകൾക്കകം കല്ല് അലിഞ്ഞു പോകുമെന്ന്.അദ്ദേഹത്തിനെ ബദ്ധപ്പെടാവുന്നതാണ് —0472 -2582118
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments