തൃശൂർ : ഛത്രപതി ശിവാജി മഹാരാജാവിന്റെ പട്ടാഭിഷേക ദിനത്തോടനുബന്ധിച്ച് ഹിന്ദു ജനജാഗൃതി സമിതി ഛത്രപതി ശിവാജി മഹാരാജാവിന്റെ ’ഹിന്ദു രാഷ്ട്രം’ എന്ന വിഷയത്തിൽ പ്രത്യേക സംവാദം സംഘടിപ്പിക്കുന്നു. സദ്ഗുരു ഡോ. ചാരുദത്ത് പിംഗ്ലേജി; രാഷ്ട്രീയ മാർഗദർശക്, ഹിന്ദു ജനജാഗൃതി സമിതി പ്രമോദ് മുത്താലിക്; സ്ഥാപകനും അധ്യക്ഷനും, ശ്രീരാം സേന സുരേഷ് ചൌഹാൺകേ; മുഖ്യ പത്രാധിപർ, അധ്യക്ഷൻ; സുദർശൻ ചാനൽ രമേശ് ശിന്ദേ; ദേശീയ വക്താവ്, ഹിന്ദു ജനജാഗൃതി സമിതി തുടങ്ങിയവർ പങ്കെടുക്കും . 2020 ജൂൺ ആറാം തീയതി ശനിയാഴ്ച വൈകിട്ട് 7 – 8.30 വരെ ഹിന്ദി ഭാഷയിലാണ് പരിപാടി നടക്കുന്നത് . സോഷ്യൽ മീഡിയവഴി തത്സമയം കാണാം Fb.com/HinduAdhiveshan ,YouTube.com/HinduJagruti
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments