1921 ലെ മാപ്പിള ലഹള സ്വാതന്ത്ര്യ സമരമോ?

by | Jun 25, 2020 | Latest, Uncategorized | 0 comments

ജിഹാദികൾക്ക്   സ്വാതന്ത്ര്യ  സമര  പെൻഷൻ നൽകണം  എന്ന  ആവശ്യം  ഇന്ത്യൻ  പാർലമെന്റിൽ ചർച്ചക്കുവന്നപ്പോൾ……

1973  ജൂലൈ 25 ന്  കേന്ദ്ര  ആഭ്യന്തര സഹമന്ത്രി  മൊഹസിൻ  നൽകിയ  മറുപടി
“മാപ്പിള ലഹളയേയും  അതിന്റെ  വിവിധ  വശങ്ങളേയും  കുറിച്ചുള്ള  പരിശോധനയിൽ   പഴയ മലബാർ  മാപ്പിള ലഹള  സ്വാതന്ത്ര്യ  സമരത്തിന്റെ  ഭാഗമാണെന്ന  നിഗമനത്തിൽ  എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.  ഇതിൽ  പങ്കെടുത്തവർക്കും  ആശ്രിതർക്കം  സ്വാതന്ത്ര്യ സമര  പോരാളികൾക്കുള്ള കേന്ദ്ര പെൻഷൻ  കിട്ടാനുള്ള   അർഹതയില്ല.”

ഇതേ  വിഷയം   വീണ്ടും   പാർലമെൻറിൽ   വന്നപ്പോൾ 1973  ആഗസ്റ്റ്   23 ന് കേന്ദ്ര   ആഭ്യന്തര മന്ത്രി ഉമാശങ്കർ ദീക്ഷിത്   നൽകിയ മറുപടി
” ലഭ്യമായ രേഖകൾ എല്ലാം  തന്നെ  മാപ്പിള ലഹള  വർഗ്ഗീയ  കലാപമാണെന്ന്  തെളിയിക്കുന്നുണ്ട്. മഹാത്മാഗാന്ധി പോലും  ഈ സംഭവത്തിൽ ആശങ്ക  പ്രകടിപ്പിച്ചിട്ടുണ്ട്….. വിദേശ മേധാവിത്വത്തിൽ നിന്ന് നാടിനെ  മോചിപ്പിക്കുന്നതിനുള്ള സമരത്തിൽ  പങ്കെടുത്തവർക്കാണ്  പെൻഷൻ നൽകുന്നത്. മാപ്പിള ലഹളയെപ്പറ്റി  ആ വിധത്തിലും  ഗവണ്മന്റ് ആഴത്തിൽ  ചിന്തിച്ചിട്ടുണ്ട്.  ചരിത്രപരമായ രേഖകൾ മാത്രമല്ല    മദിരാശി ഗവ:ന്റേയും,  സ്റ്റേറ്റ് സെക്രട്ടറിയുടേയും  കമ്പി സന്ദേശങ്ങളും, മഹാത്മാഗാന്ധിയുടെ    പ്രസ്താവനയും, ഇന്ത്യൻ  നാഷണൽ കോൺഗ്രസ്സിന്റെ പ്രമേയവും കലാപത്തിനു ശേഷം  രേഖപ്പെടുത്തിയ  പ്രസ്താവനകളും, മജിസ്ട്രേറ്റുമാർ  തമ്മിലുള്ള കത്തിടപാടുകളുമെല്ലാം  ഇതൊരു സ്വാതന്ത്ര്യ   സമരമല്ലെന്നു   തെളിയിക്കുന്നു.   മാപ്പിള ലഹളയിൽ പങ്കെടുത്തവർക്ക് പെൻഷൻ   അനുവദിക്കണമെന്ന വാദത്തിന്   എല്ലാ തെളിവുകളും    എതിരാണ്. മഹാത്മാഗാന്ധിയെ   സംബന്ധിച്ചിടത്തോളം  ഇത് തികച്ചും  വർഗ്ഗീയമാണ്.  ജീവനും   സ്വത്തും നഷ്ടപ്പെട്ടത്   ഹിന്ദുക്കൾക്ക്   മാത്രമാണ്.”

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!