ലോക്ക്ഡൗൺ സാഹചര്യം പരിഗണിച്ച്, ഭക്തജനങ്ങൾക്ക് ക്ഷേത്രദർശനത്തിന് ഏർപ്പെടുത്തിയ വിലക്കുകളിൽ ഇളവ് പ്രഖ്യാപിക്കപ്പെട്ടു എങ്കിലും ഭക്തജനങ്ങൾ ക്ഷേത്രദർശനകാര്യങ്ങളിൽ വ്യാപരിക്കാതിരിക്കുകയാണ് അഭികാമ്യമെന്ന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ഡോ ഭാർഗവ റാം പറഞ്ഞു . ക്ഷേത്രങ്ങളിൽ പൂജാദികാര്യങ്ങളിലും നിത്യനിദാനവിഷയങ്ങളിലും മുടക്കം വരാതിരിക്കുവാൻ ലോക്ക്ഡൗണിന്റെ ഇക്കാലയളവിൽ ഇതഃപര്യന്തം ഉണ്ടായ ജാഗ്രത തുടരേണ്ടതുമുണ്ട്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments