നെടുമങ്ങാട് : രാജേന്ദ്രൻ കാണിയുടെ മരണത്തിന് ഉത്തരവാദിയായ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദുഐക്യവേദി നെടുമങ്ങാട് താലൂക്ക് സമിതി ഡിവൈഎസ്പി ഓഫീസിനുമുന്നിൽ ധർണ നടത്തി ജില്ലാ ട്രഷറർ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി വഴയില ഉണ്ണി ധർണ ഉദ്ഘാടനം ചെയ്തു താലൂക്ക് ട്രഷറർ വിശ്വൻ താലൂക്ക് ജനറൽ സെക്രട്ടറി കരകുളം സുരേഷ് താലൂക്ക് സെക്രട്ടറി ചെമ്പകശ്ശേരി സുരേഷ് എന്നിവർ പങ്കെടുത്തു
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments