കഴിഞ്ഞ വർഷം ആഭ്യന്തര വകുപ്പ് അറ്റാച്ച് ചെയ്തത് നിരവധി ധനകാര്യ സ്ഥാപനങ്ങളെ

by | Jan 8, 2024 | Latest | 0 comments

കഴിഞ്ഞ വർഷം ആഭ്യന്തര വകുപ്പ് അറ്റാച്ച് ചെയ്തത് നിരവധി ധനകാര്യ സ്ഥാപനങ്ങളെ

തിരുഃ അനിയന്ത്രിതമായ നിക്ഷേപ പദ്ധതികളുടെ നിരോധന നിയമം, 2019. അനുസരിച്ച് നിരവധി ധനകാര്യ സ്ഥാപനങ്ങളെ കഴിഞ്ഞ വർഷത്തിൽ താത്കാലികമായി ജംഗമ, സ്ഥാവര സ്വത്തുക്കളുടെയും താൽക്കാലിക അറ്റാച്ച്മെന്റ് – ഉത്തരവുകൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട് . .

തിരുവല്ലത്തെ എം/എസ് എ ആർ ഫിനാൻസ് , സാഫ്റ്റ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും, തിരുവിതാംകൂർ നിധി ലിമിറ്റഡ്, പട്ടുരായ്ക്കൽ തൃശൂർ ഡെപ്പോസിറ്റ് സ്‌കീമുകളുടെയും , എം/എസ് മാസ്റ്റേഴ്‌സ് ഗ്രൂപ്പ്/മാസ്റ്റേഴ്‌സ് ഫിൻസെർവ്/മാസ്റ്റേഴ്‌സ് ഫിൻകെയർ/മാസ്റ്റേഴ്‌സ് ഫിൻകോർപ്പിന്റെ നിക്ഷേപ പദ്ധതികളുടെയും , ശ്രീ നവോമി ചിറ്റ്‌സ് , തിരുവല്ല എസ്എൻ ചിറ്റ്‌സ് ,തിരുവല്ലത്തെ എം/എസ് എ ആർ ഫിനാൻസ് ,ബിഗ് പ്ലസ് ഫിൻ ട്രേഡിംഗ് , തത്വമസി ചിട്ടികളുടെയും ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും , ഗൃഹചന്ദ് നിധി ലിമിറ്റഡ് , ഹലാൽ ഗോട്ട് ഫോം ,വൈക്കം ബാങ്കർ.,M/s ഗ്രീൻ ക്രെസ്റ് ,
ടിഎൻടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് , കോഴഞ്ചേരി തേവർവേലിൽ ബാങ്കേഴ്‌സ് , എറണാകുളം മൂത്തകുന്നം തുരുത്തിപ്പുറം മരണ സഹായ സംഘം , ഭാരത് ലജ്‌ന ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ,ചെർപ്പുളശ്ശേരിയിലെ ഹിന്ദു ബാങ്ക് , BSNL എഞ്ചിനീയേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് തിരുവനന്തപുരം, CROWD – 1 ഇടപ്പള്ളി , തിരുവനന്തപുരത്തെ അമ്പൂരിയിലെ ഐശ്വര്യ ഫിനാൻസ് , NFAI അസോസിയേറ്റ്സ് LLP പ്രൈവറ്റ് ലിമിറ്റഡ് , M/s. IHFL കൺസ്ട്രക്ഷൻ ലോൺ സേവനങ്ങൾ , .ദ്വിജ നിധി നിധി ലിമിറ്റഡ് തൃക്കണ്ണാപുരം, ഫിനോമിനൽ ഗ്രൂപ്പ് ഓഫ് കമ്പനി., ചെമ്മണ്ണൂർ നിധി ലിമിറ്റഡ്, അംബിക ആർക്കേഡ് തൃശൂർ , ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ്,ക്യാ പിറ്റൽ ആർട്ട് ബിസിനസ് സ്പേസ് ആറാട്ടുപുഴ, ,തിരുവനന്തപുരത്തെ ശ്രീ അനന്തപുരി നിധി ലിമിറ്റഡ് , നെസ്റ്റ് ഗ്ലോബൽ വില്ലേജ് സൊസൈറ്റി കണ്ണൂർ, ഫിൻസെരെ നിധി ലിമിറ്റഡ്, തൃശൂർ , സ്റ്റീഫൻ ഫിൻസെരെ കുറീസ് പ്രൈവറ്റ് ലിമിറ്റഡ് കൊടുങ്ങല്ലൂർ , സേഫ് & സ്ട്രോങ് ബിസിനസ് കൺസൾട്ടന്റുമാരുടെ / സേഫ് & സ്ട്രോങ് നിധി ലിമിറ്റഡിന്റെയും ഗ്രാവിറ്റി വെഞ്ചേഴ്‌സ് നിധി ലിമിറ്റഡിന്റെ / ഗ്രാവിയൻസ് അസോസിയേഷന്റെയും മൈത്രി നിധി ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ജംഗമ, സ്ഥാവര സ്വത്തുക്കളുടെ താൽക്കാലിക അറ്റാച്ച്മെന്റ ഉത്തരവാണ് പുറപ്പെടുവിച്ചിരുന്നത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!