മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിലെ തൊഴിലാളി വർഗ്ഗ വിപ്ലവ നേതാവ് ദേവൻ നായരുടെ പേരിൽ സിംഗപ്പൂരിൽ തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചുവരുന്നുണ്ട് . നാഷണൽ ട്രേഡ്സ് യൂണിയൻ കോൺഗ്രസിൻ്റെ (NTUC) സെക്രട്ടറി ജനറലായിരിക്കെ തൊഴിലാളി പ്രസ്ഥാനത്തിന് നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ടാണ് 2014 മെയ് ഒന്നിന് തൊഴിലാളി ദിനത്തിൽ പ്രധാന മന്ത്രി ലീ സിയാൻ ലൂംഗ് ജൂറോംഗ് ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന ദേവൻ നായർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്‌മെൻ്റ് ആൻഡ് എംപ്ലോയബിലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് (https://www.e2i.com.sg/) ആരംഭിച്ചത്. സിംഗപ്പൂരിൽ തൊഴിലും തൊഴിൽ പരിഹാരങ്ങളും തേടുന്ന തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമായി ഒരു ശൃംഖല സ്ഥാപിച്ചെടുക്കുകയാണ് പ്രധാനമായി ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത് .സിംഗപ്പൂരിലെ മൂന്നാമത്തെ പ്രസിഡന്റയിരുന്നു .തലശ്ശേരി ഇല്ലത്തു വീട്ടിൽ കുടുംബത്തിലെ റബ്ബർ തോട്ടം ഗുമസ്തനായ ഐ വി കരുണാകരൻ നായരുടെ മകനാണ്.(Institute in Singapore named after Nair communist labor leader.@pathradipar)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments