വയനാട് : ലോകത്തിലെ ഏറ്റവും വലിയ പഴം വയനാട്ടിൽ; വയനാട്ടിലെ മാനന്തവാടി താലൂക്കിലെ പേരിയ വില്ലേജിലെ കാപ്പാട്ടുമലയിൽ മുംബൈ മലയാളിയും കണ്ണൂർ സ്വദേശിയുമായ വിനോദിന്റെ ഉടമസ്ഥതയിലുള്ള വിഡ് മാൻ നിലയിലാണ് 52.350 കിലോഗ്രാം ഭാരമുള്ള ചക്ക വിളഞ്ഞത്.നിലവിൽ ലോകത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ പഴമാണിത്.നിലവിലെ റെക്കോഡ് ചക്കയുടെ ഭാരം 52 ൽ താഴെ മാത്രമാണ്. വീട്ടുകാർ അവകാശപ്പെടുന്നു .ചക്കയുടെ വിവരം ലിംക ബുക് ഓഫ് റെക്കോഡ്സ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments