-
ലോക് സഭ മണ്ഡലത്തിലെ നേതാക്കളുടെ അവലോകന യോഗത്തോടനുബന്ധിച്ച് 2024 ലോക് സഭ തിരഞ്ഞെടുപ്പ് ബിജെപി -ജനതാദൾ ( സെക്കുലർ ) സഖ്യം സംബന്ധിച്ച് നേതൃത്വം നേതാക്കളിൽ നിന്ന് അഭിപ്രായങ്ങൾ ആവശ്യപ്പെട്ടിരുന്നു . എല്ലാവരും ഏക കണ്ഠമായി സഖ്യത്തെ പിന്തുണച്ചു .കേരളത്തിൽ നിന്ന് യുവ ജനതാദൾ മുൻ ദേശീയ സമിതി അംഗവും ആലപ്പുഴ ജില്ല ജനതാദൾ (എസ് ) നിർവാഹക സമിതി അംഗവുമായ അജികുമാര കൈമളും പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി .നായർ സർവീസ് സൊസൈറ്റി കമ്പനിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന 789 നമ്പർ കരയോഗം ഇലക്ട്രൽ റോൾ അംഗം കൂടിയാണ് കൈമൾ .യോഗത്തിൽ മുൻ മന്ത്രി ഡി സി തിമ്മണ്ണ ,കെ ആർ പേട്ട എം എൽ എ എച്ച് ടി മഞ്ചു , മുൻ എം എൽ എ സുരേഷ് ഗൗഡ മാണ്ഡ്യ ജനതാദൾ ( സെക്കുലർ ) മാണ്ഡ്യ ജെഡിഎസ് പ്രസിഡന്റ് ,,മുൻ നിയമ സഭ കൗൺസിൽ അംഗം ശ്രീ കൺഠ ഗൗഡ തുടങ്ങിയവർ പങ്കെടുത്തിരുന്നു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments