ആര്യാംബ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി എസ് എസ് ഡി പി യോഗം ആരംഭിയ്ക്കുന്ന ലൈബ്രറി ആൻഡ് റിസേർച്ച് സെന്ററിലേക്ക് ആദ്യ ഗ്രന്ഥം നൽകി കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ഉത്‌ഘാടനം നിർവഹിച്ചു .ട്രസ്റ്റിനുവേണ്ടി വീറ്റോ കൗൺസിൽ അംഗം രാജേഷ് ആർ നായർ ഗ്രന്ഥം ഏറ്റുവാങ്ങി . തുടർന്ന് സകല സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു . തൃശൂർ തെക്കേമഠം അധികൃതരും തിരഞ്ഞെടുത്ത വേദ ഗ്രന്ഥങ്ങൾ സംഭാവന ചെയ്തു . ശങ്കരാചാര്യ ഭക്തനും സമുദായ സ്നേഹിയുമായ ചാലക്കുടി ചന്ദ്ര ശേഖര മേനോനും പാലക്കാട് പയ്യൂർ മനയിൽ നിന്നും ശങ്കരൻ നമ്പൂതിരിപ്പാടും തന്റെ പ്രസിദ്ധീകരണ ശേഖരത്തിൽ നിന്നും ബുക്കുകൾ നൽകിയിട്ടുണ്ട് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments