കണ്ണൂർ : മൊകേരി പഞ്ചായത്തിൽ കൂരാറ വയലിൽ വിഷു വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ടൺകണക്കിന് ഇളവൻ കുമ്പളങ്ങ വിപണിയില്ലാതെ നശിക്കുന്നു.ഇരുപത്തി രണ്ടോളം വരുന്ന കർഷക കുടുംബങ്ങളാണ് കൂട്ടായി കൃഷി ചെയ്തിരുന്നത് .കോവിഡിന്റെ വരവോടെ വിപണി അനിശ്ചിതത്വത്തിലായി .പൊതുപ്രവർത്തകനായ ജിഗീഷിന്റെ ഇടപെടലിൽന്റെ ഫലമായി കുറച്ചു വിറ്റുപോയിട്ടുണ്ട് .എന്നാലും ഇരുപത്തി അഞ്ചോളം ടൺ ഇനിയും ബാക്കിയാണ് .സർക്കാരോ കമ്യുണിറ്റി കിച്ചൻ പ്രവർത്തകരോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ . ആവശ്യക്കാർ ബന്ധപ്പെടേണ്ട ഫോൺ നമ്പർ ജിഗീഷ് : 9947622329 .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments