കാസർകോട് :ആശങ്കവേണ്ട 3.97 ഏക്കർ ഭൂമി നൽകും.ടാറ്റയുടെ ഹോസ്പിറ്റൽ എം ഐ സി കോമ്പൗണ്ടിൽ തന്നെ. ടാറ്റ കമ്പനി നിർമ്മിക്കുന്ന ഹോസ്പിറ്റൽ കെട്ടിടത്തിന് ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോപ്ലക്സിന്റെ 3.97 ഏക്കർ ഭൂമി നൽകാൻ ജില്ലാ ഭരണ കൂടത്തിന്റെയും, ജന പ്രതിനിധികളുടെയും എം.ഐ.സി. ഭാരാവാഹികളുടെയും സംയുക്ത ചർച്ചയിൽ ധാരണയായി. കാസർകോട് ആർ ഡി ഒ, ഡെപ്യൂട്ടി കളക്ടർ, തഹൽസിദാർ എന്നിവർ ജില്ലാ കളക്ടറുടെ പ്രതിനിധികളായും, എം.ഐ.സി പ്രതിനിധികളായി ജന.സെക്രട്ടറി യു.എം അബ്ദുൽ റഹിമാൻ മൗലവി, സെക്രട്ടറിമാരായ ടി.ഡി.കബീർ, ജലീൽ കടവത്ത്, ഹുസൈൻ തങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments