കഴക്കൂട്ടം: ലോക്ക് ഡൗൺ കാലത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ പൂർണ വിവരങ്ങൾ ശേഖരിക്കാനും കണക്കെടുക്കാനുമുള്ള മൊബൈൽ ആപ്പ് സൗജന്യമായി നിർമ്മിച്ച് യുവ സംരംഭകനും കഴക്കൂട്ടം സ്വദേശിയുമായ ജോൺ ജോസഫ്. കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ പ്രവർത്തിക്കുന്ന ടിഗ്രിസ് സൊലൂഷൻസ് ഇന്ത്യയാണ് സൗജന്യ ആപ്പും ഡാറ്റാബേസും തയ്യാറാക്കി കഴക്കൂട്ടം പൊലീസിന് നൽകിയത്. ജോൺ ജോസഫാണ് കമ്പനിയുടെ സി.ഇ.ഒ നേരത്തേ ഹോം ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ തിരുവനന്തപുരം നഗരസഭയ്ക്ക് ഇവർ മൊബൈൽ ആപ്പ് സൗജന്യമായി നിർമ്മിച്ചു നൽകിയിരുന്നു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments