ബിവറേജസ് കോർപറേഷൻ പുതുക്കിയ മദ്യ വില

by | May 17, 2020 | Uncategorized | 0 comments

തിരുവനന്തപുരം :സംസ്ഥാനത്ത് മദ്യനികുതി വർധിപ്പിച്ചതിനു പിന്നാലെ ബിവറേജസ് കോർപറേഷൻ പുതുക്കിയ മദ്യവില വിവര പട്ടിക പുറത്ത് വിട്ടു. സംസ്ഥാനത്തെ മദ്യവില 50 രൂപ മുതൽ 600 രൂപ വരെ വർധിക്കും. ബിയർ വിലയിൽ പത്തുരൂപയുടെ വ്യത്യാസമാണുണ്ടാവുക. സാധാരണക്കാർ ഏറ്റവുമധികം ആശ്രയിച്ചിരുന്ന സെലിബ്രേഷൻ റമ്മിന് 750 മില്ലിക്ക് 60 രൂപയാണ് വർധിപ്പിച്ചത്. 520 രൂപയുണ്ടായിരുന്ന മദ്യത്തിന് ഇനി 580 രൂപ മുടക്കണം.

വിലവിവരം :

സെലിബ്രേഷൻ റം – 580

ഓൾഡ് മങ്ക് റം – 850

ഹണി ബീ, മാക്ഡോവൽ – 620

മാൻസൺ ഹൗസ് ബ്രാണ്ടി – 910

എസ്എൻജെ ട്രിപ്പിൾ എക്സ് റ – 560

ജെഡിഎഫ് ബ്രാൻഡി – 750

മാജിക് മൊമന്റ് വോഡ്ക – 1010

ബെക്കാർഡി ലെമൺ – 1440

പോൾ ജോൺ വിസ്‌കിക്ക് – 6640

ബുള്ളറ്റ് എക്സ്ട്രാ സ്ട്രോഗ്, കിങ് ഫിഷർ ഫൈനസ്റ്റ് സ്ട്രോഗ്, എസ്എൻ ജെ 10000 സൂപ്പർ സ്ട്രോഗ്, ഹൈ വോൾട്ടേജ് സൂപ്പർ സ്ട്രോഗ് തുടങ്ങി 14 ബ്രാൻഡുകളിലുള്ള ബിയറുകൾക്ക് 10 രൂപ വീതവുമാണ് വർധിച്ചത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!