തിരുവനന്തപുരം : കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2020 ഫെബ്രുവരി 29 വരെ അംഗത്വത്തിന് അപേക്ഷിച്ചിട്ടുളള എല്ലാവർക്കും കോവിഡ്-19 പശ്ചാത്തലത്തിലെ സാമ്പത്തിക സഹായം ലഭിക്കുന്നതിന് kcwb.keltron.in/covid ലേക്ക് വിവരങ്ങൾ അയയ്ക്കാം. ഇതുവരെ ആദ്യഗഡു ധനസഹായം ലഭിച്ചിട്ടില്ലാത്തവരും പുതിയ സൈറ്റിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. നേരത്തെ മെയിൽ അയച്ച അപേക്ഷകരും പുതിയ സൈറ്റിൽ വിവരങ്ങൾ നൽകണം.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments