നീയും മനുഷ്യനോ ? …..കൊന്നുകളഞ്ഞില്ലേ മഹാപാപി …

by | Jun 3, 2020 | Uncategorized | 0 comments

മനുഷ്യനോളം   ക്രൂരൻ   ആകാൻ  ഒരു മൃഗത്തിനും  സാധിക്കില്ല…വിശപ്പ്‌ തോന്നിയ  എതോ  ഒരു നിമിഷത്തിൽ  വയറ്റിൽ  ഉള്ള  തുടിപ്പിന്റെ  വിശപ്പകറ്റാൻ  ഒരു  പൈനാപ്പിൾ  വായിൽ  വെക്കുമ്പോൾ  ആ  പാവം  മൃഗം  അറിഞ്ഞിരുന്നില്ല  അത് തന്റെയും  തന്റെ ഉള്ളിലുള്ള ജീവന്റെയും അവസാന ആഹാരമാകുമെന്ന് …

എന്ത് മാത്രം വേദന ആ  മിണ്ടാപ്രാണി  സഹിച്ചു കാണും… മൃഗമാണെങ്കിലും വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ കുറിച്ചതോർത്തുകാണില്ലെ…എന്തിനിത്ര ക്രൂരത കാണിക്കുന്നു..

ആനകൾ  കൃഷി  നശിപ്പിക്കുന്നത്  തടയാൻ  ആണെങ്കിൽ  എന്തൊക്കെ  മാർഗങ്ങൾ  ഉണ്ട്… ഇതുപോലെ ഒക്കെ  മഹാപാപം  കാട്ടിക്കൂട്ടുന്ന  മനുഷ്യർക്ക്‌  കൊറോണ  വന്നില്ലെങ്കിലല്ലേ  അത്ഭുതം ഉള്ളു… എന്തായാൽ  പോലും  ആ  ആനയോട് കാണിച്ചത്  ന്യായീകരിക്കാൻ  ആവാത്ത  ക്രൂരതയാണ് വായിൽ  വെച്ചു  പടക്കം  പൊട്ടിത്തെറിക്കുമ്പോൾ  അനുഭവിക്കുന്ന  വേദന  ഓർക്കാൻ  കൂടി വയ്യ നിങ്ങൾ  ക്രൂരമായി  കൊന്നത്  ഒരാനയെ  മാത്രമല്ലല്ലോ അതിന്റെ  ഉള്ളിൽ വളർന്നു  കൊണ്ടിരിക്കുന്ന ഒരു  ജീവനെകൂടിയല്ലേ?

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!