തിരുവനന്തപുരം :തിരുവല്ലയിൽ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ മുഖ്യമന്ത്രി.നോക്കുകൂലിയ്ക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി .തിരുവല്ലയിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല .വടക്കൻകേരളത്തിലും ഉണ്ടായിട്ടുണ്ട് .ജോലി ചെയ്യുന്നതിന് അർഘമായ കൂലി കിട്ടും.വഴിവിട്ട പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല .അനാവശ്യമായ ആഗ്രഹം നന്നല്ല .ഇങ്ങനെയുണ്ടായാൽ കർശന നടപടിയെടുക്കും . അൽപ്പം മുൻപ് നടന്ന പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments