ആലപ്പുഴ: ജില്ലയിൽ ഭാരതീയ ചികിത്സാവകുപ്പിൽ നഴ്‌സ് ഗ്രേഡ് രണ്ട് – ആയുർവേദ (എൻ സി എ – മുസ്‌ലിം) കാറ്റഗറി നമ്പർ 371/ 2014 തസ്‌തികയുടെ 2017 ജനുവരി 12 മുതൽ നിലവിൽ വന്ന 68/2017/ ഒ എൽ ഇ നമ്പർ റാങ്ക് പട്ടിക, എൻ സി എ വിജ്ഞാപനത്തിനായി നീക്കിവച്ച ഊഴത്തിലേക്ക് നിയമനശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി 2017 മാർച്ച് 27നു ജോലിയിൽ പ്രവേശിച്ചതിനാൽ 2017 മാർച്ച് 28 മുതൽ പ്രാബല്യത്തിലില്ലാതായെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ല ഓഫീസർ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദായി
ആലപ്പുഴ: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്‌ടർ ഗ്രേഡ് രണ്ട് (എൻ സി എ – എൽ സി /എ ഐ) കാറ്റഗറി നമ്പർ 324/ 2019 തസ്‌തികയുടെ 2017 മാർച്ച് 16 മുതൽ നിലവിൽ വന്ന 327/17/ ഒ എൽ ഇ നമ്പർ റാങ്ക് പട്ടിക, എൻ സി എ വിജ്ഞാപനത്തിനായി നീക്കിവച്ച ഊഴത്തിലേക്ക് നിയമനശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾ 2017 ജൂൺ ഏഴിന് ജോലിയിൽ പ്രവേശിച്ചതിനാൽ 2017 ജൂൺ എട്ടു മുതൽ പ്രാബല്യത്തിലില്ലാതായെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ല ഓഫീസർ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദായി
ആലപ്പുഴ: ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (എൻ സി എ – എസ് ടി) കാറ്റഗറി നമ്പർ 36/ 2013 തസ്‌തികയുടെ 2017 ഫെബ്രുവരി 20 മുതൽ നിലവിൽ വന്ന 218/2017/ ഒ എൽ ഇ നമ്പർ റാങ്ക് പട്ടിക, എൻ സി എ വിജ്ഞാപനത്തിനായി നീക്കിവച്ച ഊഴത്തിലേക്ക് നിയമനശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി 2017 ജൂൺ അഞ്ചിന് ജോലിയിൽ പ്രവേശിച്ചതിനാൽ 2017 ജൂൺ ആറു മുതൽ പ്രാബല്യത്തിലില്ലാതായെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ല ഓഫീസർ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദായി
ആലപ്പുഴ: ജില്ലയിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് – (എൻ സി എ – ഹിന്ദു നാടാർ) കാറ്റഗറി നമ്പർ 238 / 2017 തസ്‌തികയുടെ 2019 ജൂലൈ രണ്ടു മുതൽ നിലവിൽ വന്ന 382/19 / ഒ എൽ ഇ നമ്പർ റാങ്ക് പട്ടിക, എൻ സി എ വിജ്ഞാപനത്തിനായി നീക്കിവച്ച ഊഴത്തിലേക്ക് നിയമനശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി 2019 ഓഗസ്റ്റ് 19നു ജോലിയിൽ പ്രവേശിച്ചതിനാൽ 2019 ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിലില്ലാതായെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ല ഓഫീസർ അറിയിച്ചു.
0 Comments