രാജ് ഭവൻ കാര്യാലയത്തിന്റെ ഉദ്യോഗസ്ഥരേ ബന്ധപ്പെടാനുള്ള വഴികൾ

by | Apr 18, 2020 | Uncategorized | 0 comments

കേരളത്തിലെ ഗവർണർ ആരിഫ് മുഖമദ് ഖാൻ ആണ് . തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലത്താണ് രാജ് ഭവൻ സ്ഥിതിചെയ്യുന്നത് . അവിടത്തെ കാര്യാലയത്തിന്റെ ഉദ്യോഗസ്ഥരേ ബന്ധപ്പെടാനുള്ള ഫോൺ ,ഇ മെയിൽ ,തപാൽ വിലാസങ്ങൾ പൊതുജനങ്ങൾക്ക് അറിയുന്നത് ഉപകാരപ്രദമാണ് .

വിലാസം:

കേരള രാജ്ഭവന്‍,

കേരള ഗവര്‍ണറുടെ ക്യാമ്പ്-പി.ഒ.
തിരുവനന്തപുരം- 695099
കേരളം, ഇന്ത്യ,
പിന്‍(സിപ് കോഡ്): 695099

ടെലിഫോണ്‍: 0471-2721100

ഫാക്‌സ്: 0471-2720266

ഇ-മെയില്‍:

keralagovernor@gmail.com
keralarajbhavan@gmail.com(ബഹു. ഗവര്‍ണര്‍ക്ക് പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാന്‍)

വെബ്‌സൈറ്റ്

www.rajbhavan.kerala.gov.in

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

പേരും തസ്തികയും

ഫോൺ (ഓഫീസ് -എസ് ടി ഡി കോഡ്: 0471)

ഫോൺ(വസതി/ മൊബൈൽ)

ഡോ. ദേവേന്ദ്ര കുമാർ ധൊദാവത്ത്, ഐ.എ.എസ്

ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി

2728748
2721100
Extn. 229

9447007868
9496394878

ഡോ. അരുൾ ആർ.ബി.കൃഷ്ണ, ഐ.പി.എസ്
ഗവർണറുടെ എ ഡി സി [പോലീസ്]
2728742
2721100
Extn. 223

9447720400

ലഫ്റ്റനന്റ് കേഡർ ശ്രേയ് ദീക്ഷിത്,
ഇന്ത്യൻ നേവി, ഗവർണറുടെ എ ഡി സി
2728742
2721100
Extn:223

2727258
9447127258

ശ്രീമതി. എൽ. ആർ. സുമ
ഡെപ്യൂട്ടി സെക്രട്ടറി (I)
2729222
2721100
Extn. 220

9495349449

ശ്രീ. ആർ.കെ. മധു
ഡെപ്യൂട്ടി സെക്രട്ടറി (II)
2728743
2721100
Extn. 254

2431381
9846014131

ശ്രീമതി. എസ്.ശാന്തി
കം‌ട്രോളർ
2726321
2721100
Extn. 230

9447027334

ശ്രീ എസ്. ഡി.പ്രിൻസ്
പബ്ലിക് റിലേഷൻസ് ഓഫീസർ
2721028
2721100
Extn. 257
pro.keralarajbhavan@gmail.com 9446306565

മറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ

പേരും തസ്തികയും ഫോൺ (ഓഫീസ് -എസ് ടി ഡി കോഡ്: 0471) ഫോൺ(വസതി/ മൊബൈൽ)
ഡോ. [ശ്രീമതി] വി.എസ്.പേൾ

മെഡിക്കൽ ഓഫീസർ
2728745
2721100
Extn. 255

2453354
9447452738

ശ്രീമതി. എൻ. എസ്. ഉത്തര
അണ്ടർ സെക്രട്ടറി [GSO]
2724071
2721100
Extn. 216

2311679
9446391679

ശ്രീമതി. ആർ. ബിബീന
അണ്ടർ സെക്രട്ടറി [GHO]
2724071
2721100
Extn. 217

9447001560

ശ്രീമതി. പി. അശ്വതി
സെക്ഷൻ ഓഫീസർ [GSO]
2726314
2721100
Extn. 221

9387572976

ശ്രീമതി. എൽ. രേഖ റാണി
സെക്ഷൻ ഓഫീസർ [GHO]

2313324
2721100
Extn. 218

2317348

ശ്രീ എസ്. മുരുകൻ
സെക്ഷൻ ഓഫീസർ [അക്കൗണ്ട്സ് ]
2313323
2721100
Extn.219

9446205104

ശ്രീ വി. അബ്ദുൾ റഷീദ്

സെക്യൂരിറ്റി ഓഫീസർ
2728741
2721100

Extn. 233

9447343407

ശ്രീ ആർ.എസ്. രവിശങ്കർ
അസി. എഞ്ചിനീയർ [സിവിൽ]
2721972
2721100
Extn. 228

9446559246

ശ്രീ അജയ് കൃഷ്ണ
അസി. എഞ്ചിനീയർ [ഇലക്ട്രിക്കൽ]
2724067
2721100
Extn. 206

8129510443

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!