തിരുവനന്തപുരം: അവശേഷിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മേയ് രണ്ടാം വാരത്തിൽ നടത്താൻ ധാരണ ആയതായി അറിയുന്നു .മേയ് മൂന്നിന് ലോക്ക്ഡൗൺ പിൻവലിച്ച ശേഷം 10 ദിവസം വരെ ഇടവേള നൽകിയാവും പരീക്ഷ.സംസ്ഥാനത്ത് ഏതെല്ലാം പ്രദേശങ്ങളിൽ കൊവിഡ് ഹോട്ട് സ്പോട്ടുകളുണ്ടെന്നതും ഗൾഫിലും ലക്ഷദ്വീപിലും ലോക്ക്ഡൗൺ നിലവിലുണ്ടെങ്കിൽ അതും പരിഗണിച്ചാവും പരീക്ഷാ തീയതികൾ നിശ്ചയിക്കുക.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments