കോഴിക്കോട് :കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ അംശദായം പ്രതിമാസം 20 രൂപയില്‍ നിന്നും 50 രൂപയായി ഉയര്‍ത്തിയതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 1994 ലെ കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തൊഴിലുടമ അംശദായം 25 രൂപയായും വര്‍ദ്ധിപ്പിച്ചു. ഭേദഗതി പ്രകാരമുള്ള വര്‍ദ്ധനവ് 2020 ഏപ്രില്‍ മുതൽ പ്രാബല്യത്തില്‍ വരും.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments