തിരുവനന്തപുരം: മൂന്നാഴ്ചത്തെ ലോക്ക് ഡൗണിനെ തുടർന്ന് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ കേരളം ലോക്ക് ഡൗൺ നീട്ടിയാൽ കടക്കെണിയിൽ . നികുതി വരുമാനത്തിന്റെ 42 ശതമാനത്തോളം ലഭിക്കുന്ന ജി.എസ്.ടി
പിരിവില്ല. അന്തർസംസ്ഥാന വ്യാപാരം വിഹിതവും കുറഞ്ഞു. കടകളെല്ലാം അടച്ചതിനാൽ നികുതി വരുമാനമില്ല.
മദ്യനികുതിയുടെ ഇല്ലാതായി. ഇന്ധന ഡിമാൻഡ് കുറഞ്ഞതിനാൽ പെട്രോൾ, ഡീസൽ നികുതിയിലും ഇടിവുണ്ട്.
ഭൂമി കൈമാറ്രം നിലച്ചതോടെ ഏഴര ശതമാനത്തോളം വരുന്ന സ്റ്രാമ്പ് ഡ്യൂട്ടിയും കിട്ടുന്നില്ല.അഞ്ചു ശതമാനത്തോളം
വരുന്ന എക്സൈസ് ഡ്യൂട്ടിയും ഇല്ല.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments