ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്ന യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

by | Jul 8, 2020 | Uncategorized | 0 comments

[ap_tagline_box tag_box_style=”ap-bg-box”]ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്ന യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു ഇൻസ്റ്റിറ്റിയൂഷണൽ  ക്വാറന്റൈൻ  കേന്ദ്രത്തിൽ   പ്രവേശിപ്പിച്ചു.[/ap_tagline_box]
———————– ——————–
കൊല്ലം :  നൈജീരിയയിൽ നിന്നും 06.07.2020-ന് നാട്ടിൽ  വന്ന  കല്ലുംതാഴം പാൽക്കുളങ്ങര തിരുവോണം വീട്ടിൽ ഉണ്ണി (27) ഹോം ക്വാറന്റൈനിൽ  കഴിയവെ  സുഹൃത്തായ കിളികൊല്ലൂർ കാട്ടുംപുറത്ത് വീട്ടിൽ കണ്ണൻ (27) ടിയാന്റെ വീട്ടിലെത്തുകയും  ക്വാറന്റൈൻ  ലംഘിച്ച്  ഉണ്ണി ടിയാനോടൊപ്പം   പുറത്ത്   കറങ്ങി നടക്കുകയും
ചെയ്തതിനെത്തുടർന്ന്   ടിയാനെതിരെ   ക്വാറന്റൈൻ   ലംഘനത്തിനും   സുഹൃത്തായ  കണ്ണനെതിരെ കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിനും കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും  ഇരുവരേയും  ആംബുലൻസിൽ കരിക്കോടുള്ള  ഇൻസ്റ്റിറ്റിയൂഷണൽ  ക്വാറന്റൈൻ കേന്ദ്രത്തിൽ  പ്രവേശിപ്പികയും ചെയ്തു. ഹോം, ഇൻസ്റ്റിറ്റിയൂഷണൽ  ക്വാറന്റൈൻ  കേന്ദ്രങ്ങളിൽ കഴിയുന്നവർ പുറത്ത്  പോകുന്നില്ല എന്നും സാമൂഹ്യ അകലം പാലിക്കുന്നു എന്നും ഉറപ്പ് വരുത്തുന്നതിലേക്ക് ശക്തമായ പോലീസ് സംവിധാനമാണ് കൊല്ലം സിറ്റിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.  സർക്കാർ  നിർദേശിച്ച ഹോം , ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയുന്നവർ ക്വാറന്റൈൻ ലംഘനം നടത്തിയാൽ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന്   സിറ്റി   പോലീസ്   കമ്മീഷണർ   നാരായണൻ   റ്റി  ഐ.പി.എസ്    അറിയിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!