കോഴിക്കോട് : മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുമായി മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ഇന്ന് (ജൂണ്‍ 16) ഉച്ചയ്ക്ക് ശേഷം മൂന്നിക്ക് കോഴിക്കോട് താലൂക്കിലെ വേങ്ങേരി വില്ലേജിലാണ് മോക്ക് ഡ്രില്‍ നടക്കുക. റവന്യു, പൊലിസ്, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
![എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി](https://pathradipar.com/wp-content/uploads/2024/06/14115833uB9vhEnp-2.jpg)
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments