ഹിന്ദുഐക്യ വേദി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മാറാട് അനുസ്മരണം നടന്നു .സംസ്ഥാന ഭാരവാഹികളായ, സി.ബാബു, പി. ജ്യോതീന്ദ്രകുമാർ, കെ. പ്രഭാകരൻ, സന്ദീപ് തമ്പാനൂർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments