പച്ചക്കറി, പഴം, പലചരക്ക് എന്നിവയുടെ പുതുക്കിയ വിലവിവര പട്ടിക പുറത്തിറക്കി

by | May 16, 2020 | Lifestyle | 0 comments

[ap_tagline_box tag_box_style=”ap-all-border-box”]കോഴിക്കോട് ജില്ലയിലെ പച്ചക്കറി, പഴവർഗ്ഗ, പലചരക്ക് എന്നിവയുടെ പുതുക്കിയ ചില്ലറ വിലവിവര പട്ടിക പുറത്തിറക്കി. സാധങ്ങളുടെ പേരും  ചില്ലറവില്പന വിലയും (ബ്രാക്കറ്റിൽ).[/ap_tagline_box]

പച്ചക്കറി:

ക്യാരറ്റ് ഊട്ടി (35 രൂപ), ക്യാരറ്റ് പൊടി (25 രൂപ), ബീറ്റ്‌റൂട്ട്(40 രൂപ), ബീറ്റ് MALA(25 രൂപ), വെണ്ട (35 രൂപ), മുളക് (30 രൂപ),മുളക് ഉണ്ട (35 രൂപ), ബീൻസ് സോളാർ (55 രൂപ), ബീൻസ് ഊട്ടി (60 രൂപ), മുരിങ്ങ(35 രൂപ), വഴുതിന (15 രൂപ), കോളിഫ്ലവർ (30 രൂപ), കൈപ്പ (40 രൂപ), പടവലം (25 രൂപ),ചുരങ്ങ (35 രൂപ), മാങ്ങ മൂവാണ്ടൻ (35 രൂപ),തക്കാളി (18 രൂപ), പയർ RMC(35 രൂപ), ചെറു ചേമ്പ് (50 രൂപ), കാബേജ്(20 രൂപ), എളവൻ (20 രൂപ), സുനാമി (20 രൂപ), വെള്ളരി (20 രൂപ), മത്തൻ(12 രൂപ), കക്കിരി (30 രൂപ), കാപ്സിക്കം (35 രൂപ), മല്ലി ഇല(45 രൂപ), കറിവേപ്പില(40 രൂപ),ചീര ചുവപ്പ് (20 രൂപ), ചേന നാടൻ (25 രൂപ),മധുര കടച്ചക്ക(60 രൂപ),ഇഞ്ചി (60 രൂപ),വലിയ ഉള്ളി (20 രൂപ), ചെറിയ ഉള്ളി (85 രൂപ), ചെറിയ നാരങ്ങ(70 രൂപ), ഉരുളക്കിഴങ്ങ്(35 രൂപ), കോവക്ക(30 രൂപ), നെല്ലിക്ക(32 രൂപ) എന്നിങ്ങനെയാണ് വില.

പഴ വര്‍ഗ്ഗങ്ങള്‍:

ഓറഞ്ച് (85 രൂപ), സിട്രസ് ഓറഞ്ച് (100 രൂപ), വെള്ള മുന്തിരി കുരുഇല്ലാത്തത്(60 രൂപ), വെള്ള മുന്തിരി (36 രൂപ), കറുത്ത മുന്തിരി (40 രൂപ), കറുത്ത മുന്തിരി കുരുഇല്ലാത്തത് (90 രൂപ), മുസമ്പി (30 രൂപ), ശമാം (25 രൂപ), സപ്പോട്ട (50 രൂപ), അനാർ (85 രൂപ), ആപ്പിൾ ഇറാൻ (110 രൂപ), ആപ്പിൾ ഇറ്റലി (120 രൂപ), മാങ്ങ സിന്തൂർ
(55 രൂപ), മാങ്ങ അൽഫോൻസ (75 രൂപ), മാങ്ങ മൽഗോവ (75 രൂപ), മാങ്ങ ഉദാദത്ത് (75 രൂപ), മാങ്ങ ബഗനപ്പള്ളി (70 രൂപ), മാങ്ങ മൂവാണ്ടൻ (50 രൂപ), കൈതച്ചക്ക (30 രൂപ), ബത്തയ്ക്ക
(15 രൂപ) എന്നിങ്ങനെയാണ് പഴങ്ങളുടെ വില.

പലചരക്ക്:

മട്ട അരി(39-45 രൂപ), കുറുവ(34-43 രൂപ), സപ്തഗിരി കുറുവ(48 രൂപ), ജയ(41-44 രൂപ), കയമ(100-115രൂപ), പച്ചരി(30-38 രൂപ), ചെറുപയർ (120-149 രൂപ), ഉഴുന്ന് പരിപ്പ്( 129-139രൂപ), തുവരപരിപ്പ് (109-119 രൂപ), കടല(60-88 രൂപ), മുളക് (250-280 രൂപ), മുളക് ഞെട്ടിയുള്ളത്(150-165രൂപ), മല്ലി (109-119 രൂപ), പഞ്ചസാര (30-40 രൂപ), സവാള(19-20 രൂപ), വെളിച്ചെണ്ണ(180-210 രൂപ), മൈദ (36-38 രൂപ), റവ(42-45 രൂപ), ആട്ട(35-37രൂപ), പൊടിയരി(46-59 രൂപ), ഉലുവ (80രൂപ), പുളി(140-190 രൂപ), വെളുത്തുള്ളി (99-139 രൂപ) എന്നിങ്ങനെയാണ് വില.
വിലവിവരം സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ 9745121244, 9947536524 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

 

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!