തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട യൂണിറ്റുകളിൽ രാത്രികാല യാത്രകൾക്കും ട്രെയിനിൽ എത്തുന്ന യാത്രക്കാർക്കും തിരിച്ച് ട്രെയിനിൽ മടക്കയാത്ര നടത്തുന്നവർക്കും സൗകര്യപ്രദമായ രീതിയിൽ സ്വീഫ്റ്റ്ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസി സജ്ജീകരിച്ചിരിക്കുകയാണ് .
രാത്രികാലങ്ങളിൽ ട്രെയിൻ മാർഗ്ഗം വളരെ വൈകിയും എത്തിച്ചേരുന്ന യാത്രക്കാർക്ക് ട്രെയിൻ എത്തിച്ചേരുന്ന സമയമനുസരിച്ചാണ് സർവീസുകൾ നിലവിൽ ക്രമീകരിച്ചിട്ടുള്ളത്…
കൂടാതെ രാവിലെ വേണാട്, ജനശദാപ്തി ഉൾപ്പെടെയുള്ള ട്രയിനുകളിൽ വിവിധ യൂണിറ്റുകളിൽ നിന്നും വിവിധ പ്രദേശങ്ങളിൽ നിന്നും യാത്രക്കാർക്ക് ആയാസകരമായി കൃത്യസമയത്ത് റെയിൽവേസ്റ്റേഷനിൽ എത്തിച്ചേരുവാനാണ് ഈ ബസുകൾ ക്രമീകരിച്ചിട്ടുള്ളത്
കാട്ടാക്കട
10:30 PM ⭕
കിഴക്കേകോട്ട, പേയാട്, മലയിൻകീഴ് വഴി കാട്ടാക്കട
11:00 PM ⭕
കിഴക്കേകോട്ട,പാപ്പനംകോട് , ഊരുട്ടമ്പലം,
കാട്ടാക്കട
00:00 AM ⭕ കിഴക്കേകോട്ട ,പേയാട്, മലയിൻകീഴ് വഴി കാട്ടാക്കട
04:05 AM ⭕ കാട്ടാക്കട മലയിൻകീഴ്,
പേയാട്, തിരുവനന്തപുരം (വേണാട് ട്രെയിൻ)
04:10 AM ⭕ കാട്ടാക്കട ഉരുട്ടമ്പലം പാപ്പനംകോട് തിരുവനന്തപുരം (വേണാട് ട്രെയിൻ)
04:45 AM ⭕ കാട്ടാക്കട മലയിൻകീഴ്,
പേയാട്, തിരുവനന്തപുരം (ജനശദാപ്തി)
നെയ്യാറ്റിൻകര
10:30 PM ⭕
കിഴക്കേകോട്ട, പാപ്പനംകോട്, ബാലരാമപുരം വഴി നെയ്യാറ്റിൻകര
00:00 AM ⭕
തിരുവനന്തപുരം, പാപ്പനംകോട്, ബാലരാമപുരം വഴി നെയ്യാറ്റിൻകര
04:10 AM ⭕
നെയ്യാറ്റിൻകര – ബാലരാമപുരം – പാപ്പനംകോട്-കിഴക്കേകോട്ട ( വേണാട് ട്രെയിനിൽ )
04:50 AM ⭕
നെയ്യാറ്റിൻകര – ബാലരാമപുരം – പാപ്പനംകോട്-കിഴക്കേകോട്ട (ജനശദാബ്ധി ട്രെയിൻ യാത്രികരുടെ സൗകര്യാർത്ഥം)
നെടുമങ്ങാട്
10:30 PM ⭕
പേരൂർക്കട -നെടുമങ്ങാട് (വേണാട് )
12:00 AM ⭕
പേരൂർക്കട -നെടുമങ്ങാട്
04:10 AM ⭕
നെടുമങ്ങാട് -പേരൂർക്കട – തിരുവനന്തപുരം (വേണാട് ട്രെയിൻ)
04:45 AM
നെടുമങ്ങാട് -പേരൂർക്കട – തിരുവനന്തപുരം (ജനശദാപ്തി)
കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
തിരുവനന്തപുരം സിറ്റി
Phone:0471-2575495
നെയ്യാറ്റിൻകര
Phone:0471-2210047
കാട്ടാക്കട
Phone:0471-2290381
നെടുമങ്ങാട്
0472-2812235
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്ലൈൻ – 0471-2463799
0 Comments