[ap_tagline_box tag_box_style=”ap-bg-box”]പ്രൊഫ. ഡോ .എൻ .ആർ. മാധവ മേനോൻ എക്‌സലെൻസ് ഇൻ ലീഗൽ റിസർച്ച് അവാർഡിന് അപേക്ഷിക്കാം[/ap_tagline_box]
തിരുവനന്തപുരം: ഗവൺമെന്റ് ലോ കോളേജിൽ പ്രൊഫ. ഡോ.എൻ.ആർ.മാധവൻ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുളള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുളള അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ 2019-20 അദ്ധ്യയന വർഷം മേയ് 30നു മുൻപ് പ്രസിദ്ധീകരിക്കുയോ പൂർത്തീകരിക്കുകയോ ചെയ്ത ഡിസർട്ടേഷൻ, റിസർച്ച് ആർട്ടിക്കിൾ എന്നിവയുടെ മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും ആഗസ്റ്റ് 31നു മുൻപ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കണം.
0 Comments