കോഴിക്കോട് : ഡിവിഷനിലെ അവശേഷിക്കുന്ന കള്ളുഷാപ്പുകളുടെ പരസ്യ വില്പന മെയ് 29ന് രാവിലെ 10 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ബോര്‍ഡ് ഓഫീസ് ഹാളില്‍ നടത്തും. ഷാപ്പുകൾ റെന്റല്‍ ഇനത്തില്‍ 50 ശതമാനം കുറച്ച് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ 2020-21 വര്‍ഷത്തേക്ക് പരസ്യ വിൽപ്പന നടത്താൻ സർക്കാർ ഉത്തരവായിട്ടുണ്ട്. വില്‍പ്പന സംബന്ധിച്ചുളള നിബന്ധനകള്‍ കോഴിക്കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസിലും കോഴിക്കോട്, താമരശ്ശേരി, പേരാമ്പ്ര, വടകര സര്‍ക്കിള്‍ ഓഫീസുകളിലും ലഭ്യമാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 0495 2372927.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments