കാസർകോഡ് : ഇടിമിന്നല്‍ സമയത്ത് സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സൈക്കിള്‍ ട്രാക്ടര്‍ ലോഹ യന്ത്രങ്ങള്‍ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക. വാഹനങ്ങളില്‍ ചാരി നില്‍ക്കുന്ന അപകടമുണ്ടാക്കും ജനലും വാതിലും അടയ്ക്കുന്നത് സുരക്ഷിതത്വം കൂട്ടും വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക. മുഖ്യമായും ആകര്‍ഷിക്കുന്നത് ടെലിവിഷന്‍ മുതലായ ഉപകരണങ്ങള്‍ ആയതുകൊണ്ട് അവ ആ സമയത്ത് ഉപയോഗിക്കരുത് വൈദ്യുത ഉപകരണങ്ങളുടെ അടുത്തു നിന്നും അകന്നു നില്‍ക്കുക. വീടുകളിലെ മട്ടുപ്പാവില്‍ ആയ കെട്ടുമ്പോള്‍ ഇരുമ്പ് കമ്പികളും ലോഹനിര്‍മ്മിതമായ ചരടുകളും ഒഴിവാക്കണം.ഇടിമിന്നലേറ്റ് വ്യക്തിയെ പിടിക്കുന്നത് കൊണ്ട് വൈദ്യുതാഘാതം മേല്‍ക്കൂരയില്ല ഇടിമിന്നല്‍ ഏല്‍ക്കുമ്പോള്‍ ചിലപ്പോള്‍ വീടുകളോട് ചേര്‍ന്ന് ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങള്‍ ധാരാളമുണ്ട് ഇങ്ങനെയുള്ള മരങ്ങളില്‍ ഇടിമിന്നലേറ്റ് കെട്ടിടത്തിനുള്ളില്‍ വൈദ്യുതി വയറുകളും മറ്റും ഉള്ളതു കൊണ്ട് തറയിലൂടെ ഇടിമിന്നലിനെ കുറിച്ച് പ്രവേശിക്കും സാധാരണം ഇന്നലകളില്‍ തടയാനാവില്ല എന്നാല്‍ റിംഗ് ടോണുകള്‍ വീടുകള്‍ക്ക് ഏറെ അനുയോജ്യമാണ്. ഇടിമിന്നലേറ്റ് കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്രഥമശുശ്രൂഷ കൊടുക്കുക ശ്വാസോഛ്വാസം നിന്നു പോയിട്ടുണ്ടെങ്കില്‍ കൃത്രിമശ്വാസം ശാസ്ത്രീയമായി കൊടുക്കുക ഇടിമിന്നലിനെ ഫലമായി പൊള്ളലേറ്റിട്ടുണ്ട് എങ്കില്‍ അതിന് പ്രഥമശുശ്രൂഷ കൊടുക്കുക എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക ഹീറ്ററുകള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക മുറിക്കുള്ളില്‍ തലയുമായി ബന്ധപ്പെടാതെ കട്ടിലിനു സ്റ്റുഡിയോ കസേരയുടെ മുകളില്‍ ഇരിക്കുന്നതാണ് നല്ലത് നടന്നുകൊണ്ടിരിക്കുമ്പോള്‍ കുളിക്കുന്നത് ഒഴിവാക്കുക ലോഹ നിര്‍മ്മിത സാമഗ്രികള്‍ കൂടാ കത്തി കമ്പിപ്പാലം മണ്‍വെട്ടി കൂന്താലി തുടങ്ങിയവ ആ സമയത്ത് തൊടാതെ ഇരിക്കുക തുറസ്സായ സ്ഥലത്താണെങ്കില്‍ തറയില്‍ കുത്തിയിരിക്കുക ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ട് പാദങ്ങളും കാല്‍മുട്ടും പരസ്പരം മുട്ടി ഇരിക്കണം കൈകള്‍ കാല്‍മുട്ടിനു ചുറ്റിവരിഞ്ഞ് താടി മുടി ചേര്‍ന്നിരിക്കണം ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ലീവ് കവചിത വാഹനങ്ങളില്‍ ഇരിക്കുന്നത് സുരക്ഷിതമാണ്. ഇടിമിന്നലിനെ സഞ്ചാരപഥത്തില്‍ നിന്നും മാറി രക്ഷപ്പെടുക എന്ന എപ്പോഴും സാധ്യമല്ല എന്നാല്‍ മിന്നലിനെ കുറിച്ച് വ്യക്തമായ അവബോധം ഉണ്ടെങ്കില്‍ ആഘാതം ഏല്‍ക്കാതെ രക്ഷനേടാം ഉണ്ടാകാന്‍ സാധ്യതയുള്ള കാലം സമയം ഇവ മനസ്സിലാക്കിയാല്‍ അതിന്റെ ആഘാതം ഒരു പരിധിവരെ ഒഴിവാക്കാം.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments