കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ലോക്ഡൗൺ മാർഗരേഖ പ്രകാരം, രാജ്യത്ത് ആഭ്യന്തര -വിദേശ വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. മെട്രോ – ട്രെയിൻ സേവനങ്ങൾക്കും വിലക്കുണ്ട്.
ആരാധനാലയങ്ങൾ, റസ്റ്റോറന്റുകൾ, ബാറുകൾ, തീയറ്ററുകൾ, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ തുടങ്ങിയവയും മെയ് 31 വരെ അടഞ്ഞു കിടക്കും.
0 Comments