ഇസ്ലാം മത പഠനത്തിന് സർക്കാർ സഹായവും ബ്രാഹ്മണരോട് ചിറ്റമ്മ നയവും

by | Jan 8, 2024 | Spirituality | 0 comments

കേരളത്തിൽ ഇസ്ലാം മത പഠനം നടത്തുന്ന മദ്രസകളിൽ അധ്യാപകർക്ക് ന്യുന പക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ മദ്രസ അധ്യാപകർക്കായുള്ള ക്ഷേമ നിധി ബോർഡുവഴി നിരവധി ആനുകൂല്യങ്ങൾ നൽകി വരുന്നു .18 നും 55 നും ഇടയിൽ പ്രായമുള്ള മദ്രസ അദ്ധ്യാപകർക്കാണ് ബോർഡിൽ അംഗത്വം അനുവദിക്കുന്നത് .കോഴിക്കോട് പ്രവർത്തിക്കുന്ന ക്ഷേമ നിധി ബോർഡിൽ നിന്നും അംഗങ്ങളായവർക്ക് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ നല്കിപ്പോരുന്നത് .രണ്ട് പെണ്മക്കളുടെ വിവാഹത്തിന് സഹായം നൽകിവരുന്നുണ്ട് .ഭവന നിർമ്മാണത്തിനും ചികിത്സയ്ക്കായും പദ്ധതികളുണ്ട് . sslc ,+2 ഫുൾ എ +നേടുന്ന കുട്ടികൾക്ക് മെറിറ്റ് അവാർഡിന് പുറമെ അറുപത് വയസ് കഴിയുന്ന അംഗത്തിന് പെൻഷനുമുണ്ട് ഭാര്യയ്ക്ക് .പ്രസവാനുകൂല്യവും അനുവദിക്കുന്നുണ്ട് ..അതായത് ഒരു ഇസ്ലാം മത വിശ്വാസി അദ്ദേഹത്തിൻ്റെ മതം സ്വന്തം സമുദായത്തിൽ പ്രചരിപ്പിക്കുന്നതിന് ജീവിതത്തിലെ പ്രധാനപ്പെട്ട സകല ആവശ്യങ്ങളിൽമേലും ഒരു സർക്കാർ പൊതുവായ നികുതി പണം ചിലവാക്കി സഹായിക്കുന്ന അത്ഭൂതപൂര്വ്വമായ കാഴ്ചയാണ് കാണുവാൻ കഴിയുന്നത്.

.ഇസ്ലാം മത വിശ്വാസിയുടെ ആത്മീയ സ്ഥാപനങ്ങളോ അതിന്റെ സ്വത്ത് വകകളോ   സർക്കാരിന്റെ ഏതെങ്കിലും നിയന്ത്രണത്തിലല്ലന്ന് ഓർക്കേണ്ടതുണ്ട് . എന്നാൽ നേരെ മറിച്ചാണ് സനാതന ധർമ്മ സ്ഥാപനങ്ങളുടെയും ബ്രാഹ്മണരുടെയും(Brahmins)അവസ്ഥ .ബ്രാഹ്മണരെ നാലാം ക്‌ളാസ് ജീവനക്കാരായി തരംതാഴ്ത്തികെട്ടിയതല്ലാതെ സമയത്തിന് ശമ്പളം പോലും നൽകാറില്ല . മലബാർ ദേവസ്വം ബോർഡ് പരിധിയിലുള്ള ക്ഷേത്ര ജീവനക്കാർ വർഷങ്ങളായി തുശ്ചശമ്പളത്തിനായി സമരമുഖത്താണ് .സർക്കാർ പരിഗണിച്ചിട്ടില്ല .കേരളത്തിൽ ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിന്റെ(Malabar Devaswom Board)നിയന്ത്രണത്തിലിരിക്കെയാണ് ആയിരകണക്കിന് ഏക്കർ ഭൂമി അന്യാധീനപ്പെട്ടത് . ശങ്കര മഠങ്ങളുടെ ഭൂമികൾ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നത് .ഇങ്ങനെയിരിക്കെയാണ് ലക്ഷകണക്കിന് പൊതു കടമുള്ള സർക്കാർ മത പ്രചാരണത്തിന് കൂട്ടുനിൽക്കുന്നത്

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!