മലപ്പുറം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ താലൂക്ക് തഹസില്‍ദാര്‍മാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായി നിയമിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉത്തരവിറക്കി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന ഏപ്രില്‍ 17 അര്‍ധരാത്രി വരെ മുഴുവന്‍ സമയവും താലൂക്ക് പരിധികളില്‍ ഉണ്ടാകണം. പൊലീസുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തര സാഹചര്യങ്ങളില്‍ സബ് ഡിവിഷന് മജിസ്ട്രേറ്റുമാരുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments