എസ് എം വി ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ആയ മുരുകൻ നായരേ (മുരുകൻ കാട്ടാക്കട ) അസൂത്ര സേവന വ്യവസ്ഥയിൽ മലയാളം മിഷൻ ഡയറക്ടറായി നിയമിച്ചിരുന്നു .31 -05 2023 ൽ സർവീസിൽ നിന്ന് വിരമിച്ചെങ്കിലും പുനർ നിയമനം നൽകിയിരുന്നു .എന്നാൽ ഏതു തീയതി മുതലാണെന്ന് വ്യക്തമാക്കിയിരുന്നില്ല .അക്കാരണത്താൽ അദ്ദേഹം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ 01 06 -2023 തീയതി മുതൽ മുൻകാല പ്രാബല്യം നൽകി ഉത്തരവിറക്കിയിട്ടുണ്ട്
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments