തിരുവനന്തപുരം:ലോക്ക് ഡൗൺ മൂലം വീട്ടിലിരിക്കുന്നവർക്ക് നഗരസഭയുമായി ബന്ധപ്പെട്ട അടിയന്തിര സ്വഭാവമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കിൽ ഇന്ന്, തിങ്കളാഴ്ച്ച രാവിലെ 11മണി മുതൽ 12 വരെ വരുന്ന കോളുകൾ തിരുവനന്തപുരം മേയർ കെ ശ്രീകുമാർ സ്വീകരിക്കുന്നതാണ് .
വിളിക്കേണ്ട നമ്പറുകൾ: 9496434409,9496434410
0 Comments