മോഹനൻ നായർ ധീര രക്തസാക്ഷി ., മെഡിക്കൽ മാഫിയയ്‌ക്കെതിരെ പോരാടിയ പോരാളി .

by | Jun 22, 2021 | Lifestyle | 0 comments

മോഹനൻ നായർ ധീര രക്തസാക്ഷി .

[ap_social facebook=”https://www.facebook.com/rajesh.r.nair.9562434015″ twitter=”http://twitter.com/” gplus=”https://plus.google.com/” skype=”https://skype.com/” linkedin=”http://www.linkedin.com” youtube=”http://www.youtube.com/” dribble=”https://dribbble.com/”]

[ap_list list_type=”ap-list1″]
[ap_li]തിരുവനന്തപുരം : പാരമ്പര്യ  നാട്ടുവൈദ്യൻ  മോഹനൻ നായർ  വിദേശ  ചികിത്സ ചതികൾക്കെതിരെ  പോരാടി  മരിച്ച  ധീര  രക്തസാക്ഷി .അദ്ദേഹം  വിടപറഞ്ഞുവെങ്കിലും കണ്ടെത്തലുകളും  ആശയങ്ങളും  മരണം  സംഭവിയ്ക്കുന്നില്ല . വിദേശികൾ  ഭാരതീയരെ അടിമയാക്കിയതോടുകൂടി നമ്മളുടെ  സകല പാരമ്പര്യ സമ്പത്തുകളും  തകർത്തു .ആയിരകണക്കിന്  വർഷങ്ങളായി  ചികിത്സിച്ചുവരുന്ന  നാട്ടുവൈദ്യവും  അനുബന്ധ ആരോഗ്യകരമായ  ഭക്ഷണ രീതികളും  ആദ്യമായി തകർക്കുകയാണ്  വിദേശികളും അവരുടെ മതങ്ങളും  ചെയ്തുകൂട്ടിയത് .ജനാധിപത്യ ഭരണം  സ്ഥാപിക്കപ്പെട്ടതോടെ  ബ്രിട്ടീഷ് ഈസ്റ് ഇന്ത്യ കമ്പനിയുടെയും  മറ്റു  കച്ചവട മാഫിയകളുടെയും  കമ്പോളമായി  മാറിയ  കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ  അവരുടെ  മതസ്വാധീനമുൾപ്പടെയുള്ളവയിൽ  പെട്ടുപോയവർ  മുഖേന ഇംഗ്ലീഷ്  ചികിത്സ  പദ്ധതി വളരെ  വിപുലീകരിയ്ക്കുകയും  അതിന്റെ ഭാഗമായി  സ്വന്തം ചികിത്സാ പദ്ധതികളേയും ആരോഗ്യപരമായ  ഭക്ഷണ  രീതികളേയും  തച്ചുടയ്ക്കുകയും  ചെയ്തു.[/ap_li]
[ap_li]ഒരേ  സമയം  ഭക്ഷണ  സാധനങ്ങളിൽ  ശക്തിയേറിയ  മായവസ്തുക്കൾ  ചേർക്കുകയും  അത് ജനങ്ങൾക്ക്  നൽകി  അവരെ  മാരക രോഗങ്ങൾക്ക്  അടിമയാക്കുകയും  അതിനുള്ള  മരുന്നുകൾ  കണ്ടെത്തി  വിപണിയിലെത്തിച്ച്  കോടികൾ  കൊയ്യുന്ന മാഫിയകൾക്കെതിരെയാണ്  മോഹനൻ വൈദ്യർ  എന്ന പാരമ്പര്യ നാട്ടുവൈദ്യൻ  പ്രതികരിച്ചത് . ഓരോ  ഭക്ഷണ സാധനങ്ങളിലും  ചേർക്കുന്ന മായവസ്തുക്കൾ  തെളിവുകൾ  സഹിതം  പുറത്തു വിട്ടുകൊണ്ട്  മാധ്യമങ്ങളിൽ  പ്രത്യക്ഷപ്പെട്ട  അദ്ദേഹത്തിന്റെ  മുൻപിൽ  ആരോഗ്യ രംഗത്തുള്ളവർ  തലകുമ്പിട്ട് നിന്നു . ജനിതകമാറ്റം  വരുത്തി  വിപണിയിലെത്തിയ്ക്കുന്ന അരിയും  പച്ചക്കറിയും  നമ്മുടെ ശരീരത്തിൽ  ഉണ്ടാക്കുന്ന  മാറ്റങ്ങൾ  പ്രസിദ്ധ, ആരോഗ്യ കൃഷി ശാസ്ത്രജ്ഞരെ  വെല്ലുന്ന തരത്തിൽ  പുറത്തുകൊണ്ടുവന്നത്  മെഡിക്കൽ  മാഫിയയുടെ പിണിയാളായി  നിൽക്കുന്ന  സർക്കാരിനും  കുറച്ചൊന്നുമല്ല  തലവേദന  സൃഷ്ടിച്ചിട്ടുള്ളത് .അദ്ദേഹത്തിന്റെ  ആരോപണങ്ങൾ  ഒന്നുപോലും  അന്വേക്ഷിയ്ക്കുവാൻ  സർക്കാരോ ബന്ധപെട്ടവരോ  തയ്യാറാകാത്തത്  കേരളത്തിലെ  ജനങ്ങളുടെ  ആരോഗ്യവിഷയത്തിൽ മെഡിക്കൽ  മാഫിയ  എത്രത്തോളം  പിടിമുറുക്കിയിരിക്കുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ . [/ap_li]
[ap_li]ഭക്ഷ്യവകുപ്പും  ആരോഗ്യവകുപ്പും  പല  കാര്യങ്ങളിലും നിർജ്ജീവവും  ഉയർന്ന  ഉദ്യോഗസ്ഥർ  സംശയ  നിഴലിലുമാണ് . കേരളത്തിൽ  മരുന്ന് കമ്പനികൾ  പരീക്ഷണങ്ങൾ  നടത്തിയെന്നുവരേ  ആരോപണങ്ങളുണ്ട് .  ഇതെല്ലാം അന്തരീക്ഷത്തിൽ  നിന്നും  മാഞ്ഞുപോയ  സത്യങ്ങളാണ് . ഇതെല്ലാം  ഒരു  പച്ചയായ മനുഷ്യനായ  മോഹനൻ നായരേ  വളരെ  ആഴത്തിൽ  സ്വാധീനിക്കുകയും വിഷമിപ്പിച്ചിരുന്നതുമായി  വേണം  കരുതാൻ .  മെഡിക്കൽ  മാഫിയയെ  കോടികൾ  കൊയ്യുന്ന മായാലോകമായി  വളർത്തിയെടുക്കുവാൻ  പാരമ്പര്യ  നാട്ടുവൈദ്യത്തെ  കുഴിച്ചുമൂടുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല . അതിനായി  ഔദ്യോഗ  പരിഗണനകൾ  നൽകാതെ  ചികിത്സാ  രംഗത്ത് നിന്നും  അകറ്റി  നിർത്തുകയും  പ്രാകൃത ചികിത്സാ  രീതിയായി  കാണുകയും  ലക്ഷങ്ങളുടെ പരസ്യ പിൻബലത്തിൽ  മാധ്യമങ്ങൾ വഴി  പ്രചാരണം നടത്തുകയും  ചെയ്തു. ഇതിനിടയിൽ പെട്ടുപോയവരെ കുറിച്ച് പൊതു  സമൂഹമോ അധികൃതരോ  അറിഞ്ഞില്ല . വിരലിലെണ്ണാവുന്ന മനുഷ്യ സ്നേഹികൾ  ധൈര്യപൂർവ്വം  രംഗത്ത് തുടരുകയും  പ്രതികരിയ്ക്കുകയും  ചെയ്തു .എന്നാൽ  യാതൊരു  പിന്തുണയും  ലഭിച്ചില്ല .ഒരു  അവഗണിത നായർ സമുദായ  സമുദായ അംഗമായതിനാൽ  സാമുദായിക  പിന്തുണയും അദ്ദേഹത്തിന്  ലഭിച്ചില്ല .മോഹനൻ നായരെന്ന മനുഷ്യസ്നേഹി  ഒരു നഷ്ടം തന്നെയാണ്  എന്നും[/ap_li]
[ap_li]തിരുവിതാകൂർ  ഹിന്ദു രാജ്യം നിലനിന്ന കാലഘട്ടത്തിൽ  രാജ ഭരണാധികാരികൾ  ഉയർന്ന പ്രാധാന്യമാണ്  ഇത്തരം  ചികിത്സകൾക്ക് നൽകിയിരുന്നത് . അന്ന്  ജനങ്ങളുടെ ആരോഗ്യമായിരുന്നല്ലോ  രാജ്യ  പുരോഗതിയായി വിലയിരുത്തപ്പെട്ടിരുന്നത് . അഗസ്ത്യ വൈദ്യ ചന്ദ്രിക  , ചരക സംഹിത [1092 ] ,ചികിത്സാ സംഗ്രഹം , യോഗ സാരം [1952 ] ,ആരോഗ്യ മാർഗ്ഗങ്ങൾ ,ആരോഗ്യ ശാസ്ത്രം [1932],അഷ്ടാംഗ ഹൃദയം ബലോപ ചരണീയം ,ഔഷധ രഹസ്യം ,ശരീര ശാസ്ത്രം [1917] തുടങ്ങിയ നൂറുകണക്കിന് പൂർവ്വികങ്ങളായ അപൂർവ്വ ഗ്രന്ഥങ്ങളിൽ സകല രോഗങ്ങൾക്കും പരിഹാരങ്ങളും മരുന്നുകളും പറഞ്ഞിരിക്കുന്നു .പ്രകൃത്യാലുള്ളവയാണ്  പരിഹാരമായി  നിർദേശിച്ചിരിക്കുന്നത് .തിരുവിതാംകൂർ  സർവകലാശാല  പുറത്തിറക്കിയ  ഗ്രന്ഥങ്ങളും  ഇവയിൽ ഉ ൾപ്പെടുന്നു . അന്ന് യൂണിവേഴ്സിറ്റി  പാരമ്പര്യ  നാട്ടുവൈദ്യത്തിന്  വലിയ  പ്രാധാന്യം  നൽകിയിരുന്നതായി  ഇതിൽ നിന്നും  മനസിലാക്കാവുന്നതാണ് . . ഇന്ന്  രാസവളങ്ങൾ  ഉപയോഗിച്ച്  വരുന്ന  പഴം പച്ചക്കറികളും  കഴിച്ചുണ്ടാകുന്ന  കാൻസർ ഉൾപ്പടെയുള്ള  രോഗങ്ങൾക്ക്  മൾട്ടി ഹോസ്പിറ്റലുകൾ  കെട്ടുന്നതിനുള്ള  തിരക്കിലാണ്  സർക്കാരുകൾ .[/ap_li]
[/ap_list]

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!