മുഞ്ചിറ മഠത്തിൽ ഉദ്യോഗസ്‌ഥരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സ്വാമിയാരുടെ പേഴ്‌സണൽ സെക്രട്ടറി !

by | Aug 19, 2021 | Spirituality | 0 comments

മുഞ്ചിറ :  സ്വാമിയാർ മഠ അവകാശവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ്മെന്റ് എടുക്കുവാനായി സ്വാമിയാർ മഠത്തിലെത്തിയ ഉദ്യോഗസ്ഥരോട്  തട്ടിക്കയറുകയും ചീത്തവിളിയ്ക്കുകയും ചെയ്തത്  പത്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി  സ്വാമിയാർ നോക്കി നിൽക്കെ അദ്ദേഹത്തിന്റെ  പേഴ്‌സണൽ സെക്രട്ടറി മുത്തയ്യ ഗുരുക്കൾ . ഉദ്യോഗസ്ഥരെത്തിയ സമയത്ത് അമ്പലത്തിനുള്ളിൽ  മദ്യപിച്ചു ബോധമില്ലാതെയെത്തിയ  പേഴ്‌സണൽ സെക്രട്ടറിയാണ് ഹിന്ദു റീജിയണൽ  ആൻഡ് ചാരിറ്റബിൾ എൻഡോമെന്റ്  അധികാരികളെ  കൃത്യനിർവ്വഹണത്തിൽ നിന്നും  തടഞ്ഞുകൊണ്ട്  ക്ഷേത്രത്തിൽ നിന്നും  പുറത്തിറങ്ങി പോകാൻ  ആവശ്യപ്പെട്ടത് . ആറോളം വരുന്ന അസിസ്റ്റൻഡ് കമ്മീഷണർ ഉൾപ്പടെയുള്ള  ഉദ്യോഗസ്ഥരെ  പ്രകോപ്പിക്കും വിധമായിരുന്നു  പ്രഹസനങ്ങൾ നടത്തിയത് . നാട്ടുകാരും ഭക്തരും കരയോഗം പ്രവർത്തകരും തിരുവനന്തപുരം  തമിഴ് ബ്രാഹ്മണ സമുദായ പ്രവർത്തകരും  മുഞ്ചിറ മഠത്തിലെ  മുഖ്യ രക്ഷാധികാരിയും  ഉപദേശകനുമായി  എഴുത്തുകുത്തുകൾ  നടത്തുന്ന കിളിമാനൂർ രാജകൊട്ടാരത്തിലെ  സി ആർ കേരള വർമ്മയുടെയും  കണ്മുന്നിലായിരുന്നു  പേഴ്‌സണൽ സെക്രട്ടറി  അമ്പല നടയിൽ അഴിഞ്ഞാടിയത് . മൊഴിയെടുക്കാതെ അവർ തിരികെ പോകുകയായിരുന്നു .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!