കൊല്ലം :മദ്രസയിലെ വിദ്യാർത്ഥിനിയായ 8 വയസ്സുകാരിയെ പീഢിപ്പിച്ച പള്ളിക്കൽ വില്ലേജിൽ കാട്ടുപുതുശ്ശേരി വാഴവിള വീട്ടിൽ പരീത് കുഞ്ഞ് മകൻ 49 വയസ്സുള്ള നാസറുദ്ദീൻ നെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. തഴമേൽകുട്ടൻകര മദ്രസയിലെ അദ്ധ്യാപകനായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments