തിരുവനന്തപുരം : ടിപ്പുവിന്റെ ആക്രമണം ,മലബാർ ലഹള ,നിവർത്തന പ്രക്ഷോഭം ,സംയുക്ത കക്ഷിയുടെ ആക്രമണങ്ങളും അപവാദ പ്രചാരണവും ,മലയാളി മെമ്മോറിയൽ ,നായർ ബ്രാഹ്മണ ക്ഷത്രിയ റഗുലേഷനുകൾ ,സീറ്റ് സംവരണം അനുവദിച്ചുവന്നത് നിർത്തലാക്കൽ , തമിഴ്നാട് കോൺഗ്രസ്സ് പ്രക്ഷോഭം തുടങ്ങിയ ശാരീരിക മാനസിക ആക്രമണങ്ങളിലൂടെ ജന്മ നാട്ടിൽ നിന്നും പലായനം ചെയ്ത നായർ ,ബ്രാഹ്മണർ ,ക്ഷത്രിയർ ,അമ്പലവാസി വിഭാഗത്തിന് കാശ്മീർ പണ്ഡിറ്റ് മോഡൽ പുനഃ രധിവാസ പാക്കേജ് സർക്കാർ നടപ്പിലാക്കണം .അന്യ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി ലക്ഷകണക്കിന് ജനങ്ങളാണ് പതിറ്റാണ്ടുകളായി മടങ്ങിവരുവാൻ കഴിയാതെ താമസിച്ചുവരുന്നത് .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments