എന്താടൊ നായരെ താൻ മാത്രം … പ്രഥ്വിരാജിനെതിരെ പ്രതിക്ഷേധവുമായി സമസ്ത നായർ സമാജം .

by | Jun 22, 2020 | Lifestyle | 0 comments

കൊല്ലം : മുസ്‌ലിം മത മൗലീക വാദിയും നായർ ,നമ്പൂതിരി സമുദായങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് നേതൃത്വവും നൽകിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദിനെ വെള്ളിത്തിരയിൽ അഭിനയിക്കുവാൻ തയ്യാറെടുക്കുന്ന പ്രഥ്വിരാജിനെതിരെ പ്രതിക്ഷേധവുമായി സമസ്ത നായർ സമാജം രംഗത്ത് . വാർത്ത പുറത്തുവന്നതിനുശേഷം ആദ്യമായാണ് ഹിന്ദു വിഭാഗത്തിലേ ഒരു സമുദായ സംഘടന പ്രതികരിക്കുന്നത് .പ്രസ്തുത വിഷയത്തിൽ മറ്റു ഹിന്ദു സംഘടനകളും സമുദായ സംഘടനകളും മൗനം പാലിക്കുകയാണ് . സമസ്‌ത നായർ സമാജം സോഷ്യൽ മീഡിയയിലൂടെയാണ്‌ നിലപാട് വ്യക്തമാക്കിയിരിക്കുന്നത് ..

ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയുടെ പൂർണ്ണമായ രൂപം .പ്രസിദ്ധീകരിക്കുന്നു …

വാരിയം  കുന്നത്ത്  കുഞ്ഞഹമ്മദ്  എന്ന  പിശാചിനെ  വെളളിത്തിരയിൽ  അവതരിപ്പിക്കാൻ സർവ്വഥാ യോഗ്യൻ  സുകുമാരൻ  ‘നായരുടെ’ മകൻ  പ്രിഥ്വിരാജ് സുകുമാരൻ  ‘നായർ ‘ ക്ക് തന്നെയാണ്. വാരിയം  കുന്നത്ത് കുഞ്ഞഹമ്മദ്  എന്ന നായിന്റെ  മോനെ  വെള്ളപൂശി  സ്വാതന്ത്ര്യ സമര  സേനാനിയാക്കി  അവതരിപ്പിക്കുവാൻ  ഹാഷിഷ്  അബുവിന്റെ  വെമ്പൽ  മനസ്സിലാക്കാം …. താമസിയാതെ  ബിൻ ലാദൻ  മാരെയും  യാക്കൂബ് മേമൻമാരെയും  അജ്മൽ  കസബ്മാരെയും വെള്ളപൂശി  പല  ഹാഷിഷ്  അബു മാരും  രംഗത്ത് വരും….  കാരണം  അവർക്ക്   ചെയ്യുന്ന കാര്യങ്ങളിൽ  വ്യക്തതയുണ്ട്…  ലക്ഷ്യമുണ്ട്.  എന്നാൽ  എന്താ  നമ്മുടെ  നായരുടെ  അവസ്ഥ…   അവൻ ചെയ്യുന്നതെന്താണ്   എന്ന്   അവൻ  തന്നെ  അറിയുന്നില്ല ….  അവന്റെ   മനസ്സിൽ  “ലൂസിഫർ ”  അല്ലെ?? എന്താടൊ  നായരെ  നന്നാകാത്തത്?  അല്ല ! പറഞ്ഞിട്ട്   കാര്യമില്ല….   ഇവിടെ   ഏത്   ഹിന്ദുവിനാ തങ്ങളുടെ  പാരമ്പര്യവും   ചരിത്രവും   ആത്മീയ   ഗ്രന്ഥങ്ങളും   സംസ്ക്കാരവും   അറിയുന്നത്?? മക്കളെ  “മതേതര സായിപ്പാക്കി   ” മാറ്റാൻ ഉള്ള   തിരക്കിലല്ലെ   അച്ഛനമ്മമാർ.   അവർക്കെന്ത്   ഓത്ത് പള്ളിക്കൂടം …   എന്ത് സൺഡേ സ്ക്കൂൾ??
തുർക്കിയിൽ   ഏതോ ഖലീഫ   കൊല്ലപ്പെട്ടത്   ബ്രിട്ടീഷ്  സാമ്രാജ്യത്തിന്റെ   കൈകളാൽ   ആണ്  എന്ന് പറഞ്ഞ്  ബ്രിട്ടീഷ് സാമ്രാജ്യത്തിന്  എതിരെ  സമരം  ചെയ്യുവാൻ രൂപീകരിച്ചതാണ്  ഖിലാഫത്ത് പ്രസ്ഥാനം എന്നും 1921 ലെ കുപ്രസിദ്ധമായ “മാപ്പിള കലാപം”  അതിന്റെ  ഭാഗമായി   മലബാറിലെ മുസ്ലിങ്ങൾ ബ്രിട്ടീഷ് കാർക്കെതിരെ   നടത്തിയ   സ്വാതന്ത്ര്യ സമരമാണ്   എന്ന   ബോധപൂർവ്വമായ പ്രചാരണം വാരിയം കുന്നത്ത്  കുഞ്ഞഹമദ്  ഹാജിയുടെയും   ചെമ്പ്രശ്ശേരി  തങ്ങളുടെയും നേതൃത്വത്തിൽ മുസ്ലിംകൾ  നടത്തിയ  അതിനിഷ്ഠൂരവും പ്രാകൃതവുമായ ഹൈന്ദവ കൂട്ടക്കുരുതിയെ വെള്ളപൂശുവാൻ മാത്രമാണെന്ന് ഈ മഠയൻ നായർക്ക് മനസ്സിലായിട്ടില്ല എങ്കിൽ അത്ഭുതമില്ല. നമ്പൂതിരി  നായർ വിഭാഗക്കാരായ  ഹൈന്ദവരെ  തെരഞ്ഞ് പിടിച്ച് ഇസ്ലാം മതം സ്വീകരിക്കാത്തവരെ  തെരഞ്ഞ് പിടിച്ച്   സ്വന്തം  ശവക്കുഴി  കത്തിച്ച്  “ജീവനോടെ തൊലിയുരിച്ച് ” നിഷ്കരുണം പ്രാകൃതമായി  കൊലപ്പെടുത്തി  കുഴിച്ച്   മൂടിയ  നരാധമനെ   സ്വാതന്ത്ര്യ സമര സേനാനിയാക്കി  ചിത്രീകരിക്കുവാൻ  പ്രഥ്വിരാജ് !!! നല്ല   സെലക്ഷൻ.  ജീവനോടെ  തൊലിയുരിക്കുക, കൈകളും  കാലുകളും  ഛേദിച്ച്   കളയുക, ഗർഭിണികളെ  വയർ പിളർന്ന് കൊലപ്പെടുത്തുക പിഞ്ച് കുഞ്ഞുങ്ങളെ തുണ്ടമാക്കി  വെട്ടിയരിയുക  ഭർതൃമതികളെ ഭർത്താവിന്റെ മുന്നിൽ വച്ച് ടിയാനെ ബന്ധനസ്ഥനാക്കിയ  ശേഷം കൂട്ട  ബലാൽസംഗം  ചെയ്യുക  കാണാൻ ചേലുള്ള  ചെറുപ്പക്കാരികളെയും പെൺകുട്ടികളെയും   ബലമായി  പിടിച്ച്  കൊണ്ട് പോയി  തങ്ങളുടെ ഇംഗിതത്തിന്  വിധേയരാക്കുക സർവ്വത്ര  കൊള്ളയടിക്കുക  ഇതൊക്കെയായിരുന്നു 1921 ലെ  “സ്വാതന്ത്ര്യസമരം” എന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിരിക്കുന്നു.

NB : എന്താടൊ നായരെ താൻ മാത്രം …

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!