പാലക്കാട് :പ്രാഥമിക കൃത്യങ്ങൾ പോലും എഴുനേറ്റ് നടത്തുവാൻ കഴിയാത്തവിധം കിടപ്പിലായ 64 വയസ്സായ ഭാര്യയെ 81 കാരനായ ഭർത്താവ് സംരക്ഷിച്ചുവരുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയിൽ നിന്നും പുറത്ത് വരുന്നത് .10 സെൻറ് സ്ഥലത്തെ ചെറിയ കുടിലിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ അർത്ഥപട്ടിണിയിൽ കഴിഞ്ഞുവന്നിരുന്ന കുടുംബത്തിന്റെ അവസ്ഥ സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തകരാണ് പുറംലോകത്തെ അറിയിച്ചത് .അട്ടപ്പാടി മണ്ണാർക്കാട് നറുകത്ത് വീട്ടിൽ രാധമ്മയ്ക്കും ഭർത്താവ് ഗോവിന്ദൻ നായർക്കുമാണ് ഈ ദുർവിധി.ഒറ്റമുറി വീട്ടിൽതാമസിക്കുന്ന വൃദ്ധർക്ക് എ പി എൽ കാർഡാണ് അധികൃതർ നൽകിയിട്ടുള്ളത് .മനുഷ്യരെന്ന് പോലും കണക്കാക്കാതെ മുന്നോക്ക സമുദായത്തിൽ ജനിച്ചുപോയ കാരണത്താൽ സർക്കാരുകളും മറ്റു അധികാരികളും നായർ ബ്രാഹ്മണർ ക്ഷത്രിയർ അമ്പലവാസികൾ തുടങ്ങിയ സമുദായങ്ങളെ അവഗണിക്കുന്നത് മനസ്സ് നീറുന്ന കാഴ്ചയാണ്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments