ഗുരുവായൂർ : മഞ്ജു നാഥിന്റെ മരണത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യോഗക്ഷേമ സഭ മുഖ്യ മന്ത്രിയ്ക്ക് പരാതി നൽകി .ആരോഗ്യവകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണെന്നും കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കാത്തതാണ് മരണകാരണമെന്നും സഭ പ്രമേയത്തിലൂടെ ആരോപിച്ചു .
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments