ശ്രീകാര്യം : കൊറോണ പ്രധിരോധ പ്രവർത്തനങ്ങളിൽ ഭാഗമായ ആരോഗ്യപ്രവർത്തക തിരുവനന്തപുരം ഞാണ്ടൂർക്കോണം തലച്ചിറ രാജേഷ് ഭവനിൽ ശ്രീമതി ആശയെ (എറണാകുളം താലൂക്ക് ആശുപത്രി) ഞാണ്ടൂർക്കോണം വാർഡ് കൗൺസർ പ്രദീപ്കുമാർ ആദരിച്ചു , മഹിളാ മോർച്ച കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ശ്രീമതി ശ്രീവിദ്യ, BJP ചേങ്കോട്ടുകോണം ഏരിയ സെക്രട്ടറി മനോജ്കുമാർ എന്നിവർ പങ്കെടുത്തു.
പുരാവസ്തു വകുപ്പിന്റെ ചിറ്റമ്മ നയം ,.പൈതൃക സ്വത്തുക്കൾ നശിക്കുന്നു
0 Comments