നായർ ,ബ്രാഹ്‌മണ സമുദായങ്ങളോട് അയിത്തം

by | Jul 9, 2020 | Uncategorized | 0 comments

ആലപ്പുഴ :  സംസ്ഥാനത്ത് പി എസ് സി വഴിയുള്ള     നിയമനങ്ങളിൽ നായർ ,ബ്രാഹ്മണ ,അമ്പലവാസി ,ക്ഷത്രിയ സമുദായങ്ങളെ അകറ്റി നിർത്തുന്നത് തുടരുന്നതിൽ മാനവ ഐക്യവേദി ശക്തമായി പ്രതിക്ഷേധിച്ചു . കേരളത്തിലേ അധികാരപ്പെട്ട    ഒരു സ്ഥാനങ്ങളിലും സനാതന വിഭാഗത്തെ മരുന്നിനു പോലും കാണാൻ കഴിയാത്ത അവസ്ഥാനുള്ളതെന്ന് പ്രത്യാഗ കേന്ദ്ര കമ്മറ്റിയോഗത്തിൽ വിലയിരുത്തി .        കോടതികളിൽ പോലും നീതി നിക്ഷേധം തുടരുന്നു .     പതിനാല് ജില്ലകളുടെ കണക്കെടുത്താൽ കളക്ടർമാരിൽ ഒരാളെ പോലും ബ്രാഹ്മണ വിഭാഗത്തിലെ സമുദായങ്ങളിൽ നിന്നും കാണാൻ കഴിയില്ല .മനുഷ്യാവകാശ കമ്മീഷൻ ,യുവജന കമ്മീഷൻ തുടങ്ങിയ മുപ്പത്തിയൊന്നോളം കമ്മീഷനുകൾ കേരളത്തിൽ   പ്രവർത്തിക്കുന്നുണ്ട് . ഇവയുടെ പ്രധാന അപ്രധാന അധികാര സ്ഥാനങ്ങളിൽ. ക്ലറിക്കൽ തസ്തികകളിലോ മറ്റോ വിരലിലെണ്ണാവുന്നവർ കണ്ടാലായി ,ഇതിൽ എൻക്വയറി കമ്മീഷനും ഉൾപ്പെടും ..നൂറ്റി അമ്പത്തി ആറ് ബോർഡ് ,കോർപ്പറേഷനുകൾ പ്രവർത്തിക്കുന്നതിൽ ചെയർമാൻ സ്ഥാനങ്ങളിൽ ബ്രാഹ്മണ ,അമ്പലവാസി ,ക്ഷത്രിയ സമുദായങ്ങൾക്ക്‌ പ്രാധിനിത്യം       ലഭിച്ചിട്ടില്ല . സർവ്വകലാ      ശാലകളുടെയും അവസ്ഥ ഇതു തന്നെയാണ് .മന്ത്രിമാരിലോ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗങ്ങളിലൊ    സനാതന മത വിഭാഗത്തെ കാണാൻ കഴിയില്ല .   വിരലിലെണ്ണാവുന്ന നായർ വിഭാഗത്തിൽ   ഉൾപ്പെട്ടവർ    ജോലി ചെയ്യുന്നുണ്ടെന്നല്ലാതെ ജനസംഘ്യപരമായ മതിയായ പ്രതിനിത്യം ഒരു ഡിപ്പാർട്ടുമെന്റുകളിലും മേൽപറഞ്ഞ വിഭാഗത്തിന് നൽകിയിട്ടില്ല .മുൻസിഫ് തുടങ്ങി ഹൈക്കോടതി വരെയുള്ള കോടതികളിലെ മജിസ്‌ട്രേറ്റ് ,ജഡ്ജിമാരുടെ കണക്കെടുത്താലും ബ്രാഹ്മണ വിഭാഗത്തിലെ നമ്പൂതിരി ,അയ്യർ ,അയ്യങ്കാർ ,പോറ്റി ,എമ്പ്രാന്തിരി തുടങ്ങിയ  ജാതിക്കാരെ കാണാൻ കഴിയില്ല .ഓഫിസ്   ജീവനക്കാരിലും തുലോം   തുശ്ചമായ എണ്ണമാണുള്ളത് . സനാതന വിഭാഗത്തെ രാഷ്ട്രീയപാർട്ടികൾ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന്    യോഗത്തിൽ വിമർശനം   ഉയർന്നു .

ന്യുനപക്ഷ ,പിന്നോക്ക വിഭാഗ പട്ടികകളിൽ ഉൾപ്പെട്ടിരിക്കുന്ന സമുദായങ്ങൾക്കായി മാത്രം ശബ്ദമുയർത്തുന്ന സംഘടനകളും രാഷ്ട്രീയപാർട്ടികളും സംസ്കാരിക മേലാളന്മാരും യഥാർത്ഥ പിന്നോക്കക്കാരെ കണ്ടില്ലെന്ന്   നടിക്കുകയാണ് .കേരളത്തിൽ സാമൂഹ്യമായി പിന്നോക്കക്കാർ നായർ ,ബ്രാഹ്മണ ,അമ്പലവാസി .ക്ഷത്രീയ  സമുദായങ്ങളാണ് .നിവർത്തന കാലം മുതൽ സമൂഹത്തിൽ ഉയർന്നുവന്ന ജാതിവെറിയാണ് ,സനാതന വിഭാഗത്തെ ഇന്നും ഭരണ അധികാര   പങ്കാളിത്തത്തിൽ നിന്നും അയിത്തം    കൽപിച്ചു മാറ്റി  നിർത്തിയിരിക്കുന്നത് .  ഫലത്തിൽ ഭരണഘടനാ ലംഘനമാണ് കേരളത്തിൽ   നടത്തുന്നത് .ഇത്തരം പ്രവർത്തികൾക്കെതിരെ സനാതന ഐക്യവേദി രൂപീകരിക്കുവാൻ മുൻകൈയെടുക്കുവാൻ യോഗം   തീരുമാനിച്ചു .ഹിന്ദു സംഘടനകൾ ഈ കാര്യത്തിൽ    സനാതന വിഭാഗത്തോട്    ചിറ്റാനയം പുലർത്തുന്നതിൽ    പ്രതിക്ഷേധം രേഖപ്പെടുത്തി .കോവിഡ് പശ്ചാത്തലത്തിൽ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു യോഗം നടന്നത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!