സംവരണ വിഷയത്തിൽ സർക്കാർ ഹിന്ദുക്കളെ വഞ്ചിക്കുന്നു,: ഹിന്ദു ഐക്യവേദി.

by | Aug 13, 2021 | Uncategorized | 0 comments

കോട്ടയം.:- സംവരണ വിഷയത്തിൽ പിണറായി സർക്കാർ ഹിന്ദു പിന്നോക്ക വിഭാഗങ്ങളോട്കടുത്ത വഞ്ചന തുടരുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഈ. എസ്. ബിജു ആരോപിച്ചു
 ഹൈക്കോടതി നിരോധിച്ച  obc ക്രൈസ്തവ നാടാർ സംവരണ ഉത്തരവ്‌  പുനർ  സ്ഥാപിക്കാൻ അപ്പീൽ പോകുമെന്ന നിയമ വകുപ്പ് മന്ത്രിയുടെ പ്രസ്താവന   ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
 ന്യൂനപക്ഷ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ യും,ഒബിസി സംവരണം പരിവർത്തിതരായ സഭാംഗങ്ങൾക്ക് നൽകുന്നതിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച നിരോധന ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ  നൽകാൻ തീരുമാനിച്ചതും ഹിന്ദു വിരുദ്ധതയുടെ  പ്രത്യക്ഷ തെളിവാണ്.
ഒബിസി  സമൂഹത്തിലെ 91 സമൂഹങ്ങൾക്ക് ലഭിച്ചുവരുന്ന 9% സംവരണത്തിൽ 41 ക്രൈസ്തവസഭകളിലെ അംഗങ്ങളെയും ഉൾപ്പെടുത്തി കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരുന്നത് , ഹിന്ദു ഒബിസി സമൂഹത്തെ സാരമായി ബാധിക്കുന്നതാണ് ഈ ഉത്തരവ്‌.
 സംവരണ തത്വത്തെ കാറ്റിൽപറത്തി സമൂഹത്തിലെ ഒരു സമൂഹത്തിന് ന്യൂനപക്ഷ സംവരണവും,ഒബിസി സംവരണവും നൽകുന്നതിനെ യാണ് ഹൈക്കോടതി ചോദ്യം ചെയ്തത്, ഹിന്ദു സമൂഹത്തിലെ നിർദ്ദനരും,സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന വരുമായ സമൂഹത്തിന്റെ അവകാശ, അധികാരങ്ങൾ കവർന്നെടുത്ത്  സംഘടിത മത  ന്യൂനപക്ഷത്തിന് നൽകുന്നത് മതേതര ജനാധിപത്യ  സർക്കാരിന് ഭൂഷണമല്ലെന്ന് ഇ.എസ് .ബിജു പറഞ്ഞു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!