മലപ്പുറം: വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ആണ് ദേവിക (14 ).വീട്ടിൽ ടെലിവിഷൻ ചാർജ് ചെയ്യാത്തതും സ്മാർട്ട് മൊബൈൽ ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി വേദനിപ്പിച്ചുവെന്നും മാതാപിതാക്കൾ പറയുന്നു. പഠിക്കാൻ മിടുക്കി ആയിരുന്നു ദേവിക. മഞ്ചേരി ഇരുബിലയം ദളിത് കോളനിയിലാണ് ദേവികയുടെ വീട്. കൂലി പണിക്കാരനായ അച്ഛന് ജോലി ഇല്ലാത്തതാണ് ചാർജ് ചെയ്യാൻ കഴിയാത്തത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments